യൂട്യൂബ് ചാനലായ പൊൻമുട്ടയിലൂടെ വളരെയധികം ശ്രദ്ധ നേടിയ നടിയാണ് ഹരിത. സോഷ്യൽ മീഡിയയിൽ
ഒരുപാട് ആരാധകര്‍ ഉണ്ട് താരത്തിനു. വളരെ നല്ല അഭിനയം കാഴ്ച വെക്കുന്ന താരത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുന്നു.
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഇപ്പോൾ നടി വിവാഹിതയായി എന്ന വാര്‍ത്തയാണ് വരുന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുന്നു. ഭരത് ആണ് താരത്തിന്റെ പ്രിയതമന്‍. 2014ല്‍ പുറത്ത് ഇറങ്ങിയ 100 Degree celsius എന്ന സിനിമയില്‍ ആണ് ആദ്യമായി മുഖം കാണിച്ചത്.
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

പിന്നിട് ആണ് യുടുബിലും മാറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴിയും താരം വെബ്‌സീരിസ്സിലുടെ വൈറല്‍ ആകുന്നത്. ഞൊടിയിടയില്‍ ആണ് പൊന്മുട്ടയും ഹരിതയും പോപ്പുലര്‍ ആയത്. തമിഴ് ചിത്രത്തിലും അരങ്ങേറ്റം കുറിക്കാന്‍ ഹരിതക്ക് സാധിച്ചു. കുറൈ ഒൻട്രും ഇല്ലൈ എന്ന തമിഴ് ചിത്രത്തിലുടെ ആരാധകരുടെ മനം കവര്‍ന്നു..
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

താരത്തിൻ്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രങ്ങൾ കാണാം
ചിത്രങ്ങൾക്ക് കടപ്പാട്: ഫേസ്ബുക്ക് / White Noise Films ആണ് ചിത്രങ്ങള്‍ എടുത്തതും പങ്കുവെച്ചതും ആ ചിത്രങ്ങള്‍ കാണാം

Leave a Reply