Chathur Mukham horror movie of Malayalam

മഞ്ജു വേരിയർ ,സണ്ണി വെയ്ൻ ,അലെൻ സേവ്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ranjeet kamal shankar ,salil v എന്നിവർ സംവിധാനം ചെയ്ത horror thriller അഥവാ techno horror ആണ് ചതുർമുഖം തുടക്കം മുതൽ ഒടുക്കം വരെ ശ്വാസം അടക്കിപ്പിടിച്ചു ഒരുപാട് കാലത്തിന് ശേഷമാണ് ഒരു സിനിമ കണ്ടത്. ആദ്യത്തെ ഒരു ക്രൈം സീൻ കാണിച്ചത് മുതൽ മുതൽ ഇതെന്താണെന്നും എന്തുകൊണ്ടാണെന്നും അറിയാനുള്ള ആകാംഷ വല്ലാണ്ട് കൂടുതലായിരുന്നു. ഫസ്റ്റ് ഹാഫ് തീരുന്ന വരെയും വല്ലാത്തൊരു …

Chathur Mukham horror movie of Malayalam Read More »