JOJI MALAYALAM NEW MOVISE

  ജോജി കണ്ടു ഇഷ്ടമായി. എല്ലാവരും പല സമയത്ത് സംഭവിച്ച കഥകൾ എഴുതി സിനിമ എടുക്കുമ്പോൾ ശ്യം പുഷ്കരൻ ദിലീഷ് പോത്തൻ ഇപ്പൊ ഈ കോവിഡ് കാലത്ത് നടക്കുന്ന കഥ പറഞ്ഞു. ദിലീഷ് പോത്തന്റെ അഭിനയത്തോട് പൊതുവെ എനിക്ക് ഇഷ്ടം ഇല്ലങ്കിലും അദ്ദേഹത്തിന്റെ സംവീധാന മികവ് പറയാതിരിക്കാൻ പറ്റില്ല. എന്ത് എങ്ങനെ ഏത് രീതിയിൽ ചെയ്യണം എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അഭിനയിച്ചവരുടെ കാര്യം പറയുകയാണെങ്കിൽ സ്ഫടികത്തിലെ തൊരപ്പൻ ബാസ്റ്റിൻ അതായത് ജോജിയിലെ പനച്ചേൽ കുട്ടപ്പൻ മുതൽ …

JOJI MALAYALAM NEW MOVISE Read More »