Category archive

Entertainment

കളിക്കാൻ കൂടുന്നോ… എന്റെ കൂടെ കളിക്കാൻ ആരൊക്കെയുണ്ട് കമെന്റ് ചെയ്യൂ.. ആരാധകരോട് താരം

in Entertainment

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി ഉയർന്നു വരികയാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോസുകളും ഫോട്ടോഷൂട്ടുകളിലൂടെ പ്രശസ്തരായവരുടെ വിശേഷങ്ങളും ആണ് നിറയെ എന്ന് ചുരുക്കം. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് ഉയർന്നു വരുന്നത്.

മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളുടെ മികവുകൾ കൊണ്ട് തന്നെ സ്വന്തം നാട്ടിലെ എന്ന് മാത്രമല്ല രാജ്യങ്ങൾക്ക് അപ്പുറത്തുള്ള മോഡലുകളെയും സെലിബ്രിറ്റികളെ യും വലിയ തോതിൽ നമ്മെ ഇഷ്ടപ്പെടുന്നതും അറിയുന്നതുമായ ഒരു സാഹചര്യമുണ്ട്. അതുകൊണ്ടു തന്നെയാണ് നമ്മുടെ നാട്ടിലുള്ളവരെ മറ്റുള്ളവർക്കും വിദേശ രാജ്യങ്ങൾ ഉള്ളവരെ നമ്മൾക്കും പരിചിതമായത്.

എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെ ഭരിച്ചു കൊണ്ടിരിക്കുന്നത് മോഡലായ ഡോക്ടർ തന്യ ചൗദരിയുടെ കിടിലൻ ഫോട്ടോകളാണ്. ബ്ലാക്ക് ഡ്രസ്സിൽ അതി മനോഹരിയാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിരന്തരമായ ആരാധകർക്ക് വേണ്ടി ഒരുപാട് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്ന താരത്തിന്റെ എല്ലാ ഫോട്ടോകളും വളരെ മികച്ച അഭിപ്രായങ്ങളോടെ തന്നെ പ്രേക്ഷകർ സ്വീകരിക്കാറുണ്ട്.

താരം ഒരു മോഡൽ എന്ന നിലയിൽ മാത്രമല്ല ഒരു ലൈസൻസ് ഫിസിയോതെറാപ്പിസ്റ്റ് കൂടിയാണ്. ഡോ. തന്യാ ചൗധരി തന്റെ ഫലപ്രദമായ തെറാപ്പിയിലൂടെ നിരവധി ആളുകളെ സഹായിച്ചിട്ടുണ്ട്. ഡോക്ടർ എന്ന തന്റെ പ്രൊഫഷൻ ഒപ്പം തന്നെ താരം മോഡലും രംഗത്തും സജീവമാവുകയാണ്. താരത്തിന്റെ ഫോട്ടോകൾ ഓരോന്നും സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറൽ ആവുന്നുണ്ട്.

മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെ അഭിനയം മേഖലയിലോ മറ്റു രംഗങ്ങളിൽ താരത്തെ ഭാവിയിൽ കാണാൻ കഴിയും എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. എന്തായാലും പങ്കുവെക്കുന്ന ഫോട്ടോകൾക്കും വിശേഷങ്ങൾക്കും എല്ലാം വലിയ ജന പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഇതിനോടകം തന്നെ നേടിയെടുക്കാൻ തരത്തിലുള്ള ആരാധക പിന്തുണ താരത്തിന് സ്വന്തമായിട്ടുണ്ട്.

പ്രണയിച്ച പുരുഷന്മാർക്ക് പിറകെ ഓടിപ്പോകുന്ന പെൺമക്കൾ ഇത് കേൾക്കാതിരിക്കല്ലേ…

in Entertainment

എന്റെയും ചേട്ടന്റെയും സ്നേഹം കാണുമ്പോൾ വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും പലപ്പോഴും പറയാറുണ്ട് ഇവർ സയാമീസ് ഇരട്ടകൾ ആണെന്ന്. അവർ കളിയാക്കി പറയുന്നതാണെങ്കിലും അതിലും വലിയ സത്യമുണ്ട്. ഞങ്ങൾ എപ്പോഴും എവിടേക്ക് പോവുകയാണെങ്കിലും സയാമീസ് ഇരട്ടകളെ പോലെ ഒരുമിച്ചാണ് പോകുന്നത്. എങ്ങോട്ട് പോവുകയാണെങ്കിലും ചേട്ടനോടൊപ്പം.

തോളിൽ പറ്റിപ്പിടിച്ച് ഞാനുമുണ്ടാകും. ഉത്സവപ്പറമ്പുകളിൽ ശിങ്കാരിമേളത്തിനൊപ്പം ഏട്ടൻ ചുവടുവയ്ക്കുമ്പോൾ ഏട്ടനോടൊപ്പം ഞാനും ചുവടുകൾ വയ്ക്കാറുണ്ട്. അതുപോലെ തന്നെ സിനിമ തിയേറ്ററുകളിൽ ആദ്യമായി ഇറങ്ങുന്ന പഠത്തിനെ ഞാനും ചേട്ടനും ഒരുമിച്ചു പോയി കാണാറുണ്ട്. ഇത്തരത്തിൽ എല്ലായിടത്തോട്ടും ഞങ്ങൾ ഒരുമിച്ചാണ് പോകുന്നത്. ഞാൻ ഭക്ഷിച്ചില്ലെങ്കിൽ ചേട്ടനെ വലിയ വിഷമമാണ്. ഏട്ടൻ കഴിച്ചില്ലെങ്കിലും കുഴപ്പമില്ല എനിക്ക് ഭക്ഷണം നന്നായി തരും.

ഇപ്പോഴും അത്രമേൽ സ്നേഹമാണ്. ഒരിക്കൽ ബൈക്ക് ഓടിക്കണം എന്ന് വാശിപിടിച്ച് ഞാൻ ഓടിക്കുമ്പോൾ ഏട്ടൻ പുറകിൽ ആയിരുന്നു. പെട്ടെന്ന് കുറുകെ ഒരു നായ ചാടിയപ്പോൾ ബൈക്ക് വീണു. അങ്ങനെ കയ്യിലും കാലിനും ഒടിവുണ്ടായിട്ടുപോലും ചേട്ടൻ ഇഴഞ്ഞുവന്ന് എന്നോട് മോൾക്ക് ഒന്നും പറ്റിയില്ലല്ലോ എന്നാണ് ചോദിച്ചത്. അത്രമേൽ എന്നെ സ്നേഹിച്ചിരുന്ന ഏട്ടനെ ധിക്കരിച്ച് എപ്പോഴാണ് മനസ്സ് മറ്റൊരാളുടെ പുറകെ പോയതെന്ന് എനിക്കറിയില്ല. കോളേജിൽ പോകുമ്പോൾ ഒരു ഉടക്കിൽ തുടങ്ങിയ പ്രണയമായിരുന്നു ബസ് ക്ലീനറായ ആദിയോട്.

ആരിൽ നിന്നെല്ലാമോ അറിഞ്ഞ ചേട്ടൻ എന്നെ പറഞ്ഞു തിരുത്താൻ ആയി ശ്രമിച്ചു. അപ്പോൾ ആദ്യമായി ഞാൻ ചേട്ടനെ ധിക്കരിച്ചു. ആദിയോട് കയർത്ത ഏട്ടനെ വെല്ലുവിളിച്ചുകൊണ്ട് ആദി എന്നെ വീട്ടിൽ വന്ന് ഇറക്കി കൊണ്ടുപോകാനായി ശ്രമിച്ചു. അപ്പോഴും ഏട്ടൻ എന്നെ പൂർണമായി വിശ്വസിച്ചു. എന്നെക്കാൾ വലുതാണ് അവൾക്ക് ഇന്നലെ കണ്ട അവനെങ്കിൽ പോയി കൊള്ളട്ടെ എന്ന് അച്ഛനോട് പറഞ്ഞു. കൂടാതെ ഞാൻ അവനൊപ്പം ഇറങ്ങിപ്പോയി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

എൻ്റെ കൈ,എൻ്റെ പെണ്ണ്,എൻ്റെ ചന്തി,പിന്നെ നാട്ടുക്കാർക്കെന്താ കുഴപ്പം?

in Entertainment

ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ. ഒന്നിൽ നിന്നും മറ്റൊന്നിനെ വ്യത്യസ്തമാക്കാൻ വേണ്ടി സംസ്കാരത്തിന്റെ അതിർവരമ്പുകൾ എല്ലാം കടന്നു പോയി കൊണ്ടുള്ള ഒരുപാട് ഫോട്ടോഷോട്ടുകൾ ഇതിനോടകം തന്നെ പ്രേക്ഷകർ കണ്ടുകഴിഞ്ഞ. എന്തിനും ഏതിനും ഫോട്ടോഷൂട്ട് നടത്തുന്ന വർത്തമാന കാലത്തെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോഷോട്ടുകളും വന്നു.

ഒരുപാട് വിമർശനങ്ങളെയും ട്രോളുകളെയും ക്ഷണിച്ചു വരുന്ന ഫോട്ടോഷൂട്ടുകളും നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരുപാട് ഫോട്ടോഷോട്ടുകളാണ് ഇത്തരത്തിൽ സദാചാരവാദികളുടെ കമന്റുകൾക്ക് ഇരയായത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ചന്തിക്ക് പിടിച്ചു കൊണ്ടുള്ള ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്തിരുന്ന.

ഒരുപാട് പേരാണ് ഈ വിഷയത്തിൽ അനുകൂലമായും പ്രതികൂലമായും കമന്റുകൾ രേഖപ്പെടുത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത് ഡോക്ടർ അനുജ ജോസഫ് എഴുതിയ ഒരു കുറിപ്പാണ് ആക്ഷേപ ഹാസ്യത്തിന്റെ രൂപത്തിലാണ് ഡോക്ടർ കുറിപ്പ് എഴുതിയിരിക്കുന്നത. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം കുറിപ്പ് തരംഗം ആയിരിക്കുകയാണ്. ഓരോ വാക്കുകളിലും വലിയ ആശയങ്ങൾ ഒളിപ്പിച്ചു വെച്ചു കൊണ്ടാണ് ഡോക്ടർ ഓരോന്നും എഴുതിയിട്ടുള്ളത്.

കുറിപ്പ് വായിക്കാം: കുറച്ചു like, comments കൊണ്ടു ഞങ്ങളെ ആശീർവദിക്കു എന്നു നിലവിളിക്കുന്ന ആ പെങ്കൊച്ചിന്റെയും ചെക്കന്റെയും മനസ്സു കാണാതെ പോകരുതേ, ഓരോ സദാചാര കമ്മിറ്റിക്കാര്, നിങ്ങള് ആറാടു മക്കളെ, അല്ല പിന്നെ, എല്ലാം ഇത്രക്കൊക്കെ ഉണ്ടെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ആ പയ്യന്റെ വ്യഗ്രത,അതാണ് highlight! എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്,എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ!

ഫോട്ടോ പിടിത്തം അല്ല പിന്നെ പെമ്പിള്ളേരായാൽ ഇങ്ങനെ വേണം, Bold and beautiful എന്നൊക്കെ പറയാൻ വരട്ടെ, സ്വന്തം ശരീരം expose ചെയ്യുന്നത് അവനവന്റെ ഇഷ്ടം എന്നിരിക്കിലും, സ്വയം താൻ ഒരു
ഉപഭോഗവസ്തു മാത്രം അല്ലെന്നുള്ള തിരിച്ചറിവ് ആ പെങ്കൊച്ചിന് ഉണ്ടാകേണ്ടതായിരുന്നു.കാറും ബൈക്കുമൊക്കെ മേടിക്കാൻ, അതിന്റെ features explain ചെയ്യുന്ന മാർക്കറ്റിംഗ് വീഡിയോസ് കണ്ടിട്ടുണ്ട്, കാരണം അതു എല്ലാവർക്കും(public) നു വേണ്ടിയുള്ള അറിവിലേക്കാണ്. കെട്ടാൻ പോകുന്ന പെണ്ണിന്റെ features നാട്ടുകാർക്ക്‌ ബോധ്യപ്പെടുത്തിയിട്ടു എന്തിനാന്നു മനസിലാവാത്തത് എനിക്കു മാത്രമാണോ? എന്റെ ചന്തി, എന്റെ


കൈ, എന്റെ പെങ്കൊച്ചു, പിന്നെ നാട്ടുകാർക്കെന്താ വിഷയം എന്ന ചോദ്യം വേണ്ട, നാട്ടുകാര് കുറെ പേരുടെ കമന്റ്റിനും ലൈക്നും ഒക്കെ വേണ്ടിയല്ലേ ഫോട്ടോ ഷൂട്ട്‌ വെറൈറ്റി, ചന്തി പിടിക്കൽ പ്രോഗ്രാം ഇതൊക്കെ കാണിച്ചോണ്ട് പടം post ചെയ്യുന്നതും, ഏതായാലും വെറൈറ്റി ആകാൻ നോക്കിയതല്ലേ , കുറച്ചു കൂടി വേണമെന്നൊരു പക്ഷവും, നമ്മുടെ സംസ്‍കാരം, പിന്നാമ്പുറം ബോർ ആയെന്നു മറ്റൊരു കൂട്ടരും, എന്തായാലും പെങ്കൊച്ചുങ്ങളെ സ്വയം തിരിച്ചറിയുക,കേവലം ഭോഗവസ്തു മാത്രമല്ല നിങ്ങളുടെ ശരീരം, വ്യക്തിത്വവും അഭിമാനവും എങ്ങനെ ആയിരിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

“ഇങ്ങനെ കാണിച്ച് നടന്നാൽ എളുപ്പം കേറിപ്പോകാം..” ശരീരം കാണുന്ന രീതിയിലുള്ള വസ്ത്രം ധരിക്കുന്നത് അതിന് വേണ്ടിയല്ലേ?? വിമർശകർക്ക് മറുപടി നൽകി ഭുവനേശ്വരി ദേവി പൊതുവാൾ… അന്ന് പറഞ്ഞത് ഇങ്ങനെ..

in Entertainment


സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. പല മുൻനിര നടിമാർക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുമുണ്ട്. വെറും ഫോട്ടോഷൂട്ടുകൾ ഇവിടെ മാത്രം താര രാജാക്കന്മാരുടെതു പോലെയുള്ള സെലിബ്രേറ്റ് സ്റ്റാറ്റസ് പലർക്കും ഇന്ന് ലഭിച്ചിട്ടുണ്ട്.

കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്. കൂടാതെ ഗ്ലാമർ ഫോട്ടോകൾ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകുന്നവരെയും ഇന്ന് കാണാൻ സാധിക്കുന്നു. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ഭുവനേശ്വരി ദേവി പൊതുവാൾ. താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും

ഹെയർ സ്റ്റൈലിസ്റ്റും മോഡലുമാണ്. മിഡ്-സൈസ് മോഡലിംഗും ഹെയർഡോസും പ്രോത്സാഹിപ്പിക്കുന്ന മോഡലാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഹെയർ സ്‌റ്റൈലിംഗ് രഹസ്യങ്ങളും അത് സംരക്ഷിക്കാനുള്ള നുറുങ്ങുകളും പങ്കുവെക്കാറുണ്ട്. പോസ്റ്റുകളെല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. വണ്ണം വച്ചതിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന

താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ പരിശോധിക്കുമ്പോൾ അത് വളരെ പോസിറ്റീവായിട്ടാണ് എടുക്കുന്നത്. വിമർശനങ്ങൾ ഒന്നും വല്ലാതെ കാര്യമാക്കാത്ത വ്യക്തിയാണ് താരം. വസ്ത്രധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട് എന്തിനാണ് ഇങ്ങനെ ശരീരം കാണിച്ചു വസ്ത്രം ധരിക്കുന്നത് എന്ന് ആരെ കാണിക്കാനാണ് ഇങ്ങനെ ഒരുങ്ങി നടക്കുന്നത് എന്ന് തരത്തിലുള്ള

ഒരുപാട് കമന്റുകൾ ആണ് താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ പതിവായി വരാറുള്ളത് പലപ്പോഴും അതിന് മറുപടി നൽകിയിരിക്കുകയാണ് വളരെ പെട്ടെന്ന് താരത്തിന്റെ വീഡിയോ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. വീഡിയോയിൽ താരം പറയുന്നത് എന്റെ ശരീരത്തിന് ഇണങ്ങിയ വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത് എന്നും ഇഷ്ടപ്പെട്ട വസ്ത്രങ്ങളാണ് ഞാൻ ഭരിക്കുന്നത് എന്ന്

എനിക്ക് കംഫർട്ട് ആയ രീതിയിലാണ് വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് എന്നും ആണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. അല്ലാതെ കമന്റുകളിൽ വരുന്നതുപോലെ ശരീരം കാണിച്ചു കൊണ്ട് മറ്റു മേഖലകളിലേക്ക് കയറിപ്പറ്റുക എന്ന ഉദ്ദേശം തനിക്കില്ല എന്നും താരം വ്യക്തമാക്കുന്നുണ്ട്. എന്തായാലും താരം പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

ബ്ലാക്ക് ഹോട്ട് ബ്യുട്ടി.. കണ്ണെടുക്കാൻ തോന്നുമോ ഈ സൗന്ദര്യത്തിന് മുമ്പിൽ.. കിടുക്കാച്ചി ഫോട്ടോസ് കാണാം

in Entertainment

ഒന്നിലധികം മേഖലകളിൽ കഴിവുള്ളവർക്ക് വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞ കയ്യടി സ്വീകരിക്കാൻ സാധിക്കാറുണ്ട്. മോഡൽ, ഗായിക, നടി നിലകളിൽ എല്ലാം പ്രശസ്തയായ താരമാണ് ജെനിവീവ് അമൃത. ഡൽഹിയിലാണ് താരം ജനിച്ചത് എങ്കിലും താരം വളർന്നത്. മാഡ്രിഡ്, ന്യൂയോർക്ക്, ലണ്ടൻ, പാരിസ്, ബെർലിൻ എന്നിവിടങ്ങളിൽ എല്ലാം പഠിച്ചിട്ടുണ്ട്.

ഇപ്പോൾ പഠിക്കാനും പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഇഷ്ടപ്പെടുന്ന ഉയർന്ന പൊരുത്തപ്പെടുത്തൽ കഴിവുള്ള ഒരു മൾട്ടി കൾച്ചറൽ, ഇന്റർ ഡിസിപ്ലിനറി യുവതിയാണ് താരം. ഇന്റർനാഷണൽ റിലേഷൻസ്, സ്‌ക്രീൻ ആക്ടിംഗ്, സിംഗിംഗ്, അഡ്വർടൈസിംഗ് മോഡലിംഗ് എന്നിവയിൽ പരിശീലനം നേടിയ താരം അഭിനയം, മോഡലിംഗ്, ഗാനം എന്നിവയിൽ താരത്തിന്റെ

പ്രൊഫഷണൽ കരിയർ ആരംഭിക്കാൻ തയ്യാറാണ്. താരം സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നിവ സംസാരിക്കുന്നു. മാനസികാരോഗ്യത്തിലും ആവശ്യമുള്ള ആളുകളെ സഹായിക്കുന്നതിലും താരത്തിന് താൽപ്പര്യമുണ്ട്.
ജീവിതത്തിലെ എല്ലായ്‌പ്പോഴും മനുഷ്യരാശിക്ക് എന്തെങ്കിലും നല്ലത് ചെയ്യുക എന്നതാണ് താരത്തിന്റെ ലക്ഷ്യം. കാറ്റലിസ്റ്റ് ബെർലിൻആക്ടിങ്ങിൽ ഉന്നത വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്


താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ EMLV ലിയോണാർഡ് ഡിവിഞ്ചി സ്കൂൾ ഓഫ് മാനേജ്മെന്റ് ഇന്റർനാഷണൽ റിലേഷൻസിൽ ഗ്ലോബൽ ബാച്ചിലർ ബിരുദധാരിയും കൂടിയാണ് താരം. ഖാനയിലെ ഒരു അനാഥാലയത്തിൽ താരം അധ്യാപികയായി വർക്ക് ചെയ്യുകയും അവിടെയുള്ള കുട്ടികളെ ഒരുപാട് എക്സ്പ്ലോർ ചെയ്യാൻ വേണ്ടി പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.

സാമൂഹ്യ സേവനരംഗത്തും സന്നദ്ധ സംഘടന രംഗത്തും മൃഗസംരക്ഷണ രംഗത്തും എല്ലാം താരം സജീവമായി വർക്കുകൾ ചെയ്തുകൊണ്ടേയിരിക്കുകയാണ്. മാഡ്രിഡിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ നായ സംരക്ഷണം, റൊമാനിയയിൽ ഒരു കിൻഡർ ഗാർഡൻ, മാഡ്രിഡിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സന്നദ്ധ സേവനം തുടങ്ങിയവയെല്ലാം താരത്തിന്റെ പ്രവർത്തികളിൽ

പ്രധാനപ്പെട്ടവയാണ്. സോഷ്യൽ മീഡിയ ഇടങ്ങളെയെല്ലാം വളരെ മികച്ച രൂപത്തിൽ ഉപയോഗിക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂടുകളിൽ പങ്കെടുക്കുകയും താരത്തിന്റെ നിരന്തരമായ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി താരം നിരന്തരം പങ്കുവെക്കുകയും ചെയ്യാറുണ്ട് അതുകൊണ്ടുതന്നെയാണ് താരത്തിന് ഒരുപാട് ആരാധകരെ


വളരെ പെട്ടെന്ന് നേടിയെടുക്കാൻ കഴിഞ്ഞത് ഹോട്ടൽ ഉള്ള ഫോട്ടോകൾ കൊണ്ട് ആരാധകരെ വശീകരിക്കാൻ താരത്തിന് പ്രത്യേക കഴിവുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെടാറുണ്ട്.ഇപ്പോൾ നഗ്നയായ ഒരു ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. Being a woman, of color and adopted in this space-time means fighting for your feminist, anti-racist and trauma rights in order to be who you want to be. My thoughts.

എന്നാണ് താരം ഫോട്ടോകൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ ധൈര്യത്തെ കാഴ്ചക്കാരുണ്ടാകില്ല. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളെ ഒന്നടങ്കംചൂട് പിടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്

കാണാൻ ഭംഗിയുമില്ല കളറുമില്ല എന്നിട്ടും നീ ഈ നിലയിലെത്തിയല്ലോ: കൂടെ അഭിനയിച്ച ആ സുന്ദരിയായ നടി തന്നോട് പറഞ്ഞതിനെ പറ്റി വേദനയോടെ നവ്യാ നായർ…

in Entertainment

മലയാള സിനിമ മേഖലയിൽ സജീവമായിരുന്ന നടിയാണ് നവ്യ നായർ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകൾ കീഴടക്കിയ നടിയാണ് താരം. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ഏതു കഥാപാത്രത്തോടും വളരെ പെട്ടെന്ന് തന്നെ ഇണങ്ങി അഭിനയിക്കാനും ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. താരം അഭിനയിച്ച പല സിനിമകളും ഇപ്പോഴും ഹിറ്റാണ്.


വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും താരത്തിനെ കയ്യിൽ ഭദ്രമായിരുന്നു അത്രത്തോളം മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും പക്വമായുമാണ് താരം അവതരിപ്പിച്ചത്. സജീവമായിരുന്ന കാലമത്രയും വിജയങ്ങൾ ആയ ഒരുപാട് സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് താരം.

സിനിമ മേഖലയിൽ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട് താരം അവധിയെടുക്കുകയും ഒരുപാട് വർഷങ്ങൾക്കിപ്പുറം ഒരുത്തി എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ തിരിച്ചുവരികയും ചെയ്തിരിക്കുകയാണ്. അതോടുകൂടി തന്നെ താരത്തിന്റെ ഫോട്ടോകളും പോസ്റ്റുകളും ആരാധകർ സ്വീകരിക്കുന്നത് പോലെ തന്നെ താരത്തിന്റെ ആഭിമുഖങ്ങൾക്കും എന്ന് ഒരുപാട് ആരാധകരുണ്ട്. താരം ഈ അടുത്ത് പ്രശസ്ത സോഷ്യൽ മീഡിയ ചാനലായ ഡൂൾ ന്യൂസ് ൽ പറഞ്ഞ ചില സൗന്ദര്യ സങ്കൽപ്പ വിഷയമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

നിറത്തിന്റെ പേരിലുള്ള പല അധിക്ഷേപങ്ങളും കുത്തുവാക്കുകളും ആദ്യ സമയങ്ങളിൽ കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് താരം തുറന്നു പറയുന്നത്. തനിക്ക് നിറമില്ലാത്തതിന്റെ വിഷയത്തിൽ ആദ്യം വിഷമം ഉണ്ടായിരുന്നു എന്ന് താരം പറയുന്നു. ഇരുണ്ട നിറമുള്ള ആളായിരുന്നു ഞാൻ. അതേ അവസരത്തിൽ എന്നോടൊപ്പമുള്ള മറ്റു നടിമാരൊക്കെ അത്യാവശ്യം നിറം ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെ പല വേദികളിൽ പങ്കെടുക്കാൻ എനിക്ക് മടിയായിരുന്നു എന്ന് താരം കൂട്ടിച്ചേർത്തു.


പിന്നീടാണ് അഭിനയത്തിന് നിറം മാനദണ്ഡമല്ല എന്ന ബോധം എനിക്കുണ്ടായത്. അതുകൊണ്ട് ഇപ്പോൾ ആ ചിന്ത മാറിയിട്ടുണ്ട് എന്ന് താരം പറഞ്ഞു. ഇതേ അവസരത്തിൽ തന്നോട് ഒരു നിറമുള്ള അത്രയും സജീവമല്ലാത്ത ഒരു നടി നിറത്തെ സംബന്ധിച്ചുള്ള ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഞാൻ വേദനയോടെ ഓർക്കുകയാണ് എന്ന് പറഞ്ഞതിനുശേഷം താരം പറഞ്ഞ വാക്കുകൾ പ്രേക്ഷകരും കേട്ടത് വേദനയോടെ തന്നെയാണ്. നിനക്ക് നിറം ഇല്ല പക്ഷേ നീ സിനിമയിൽ സജീവമാണ്, എന്നാൽ എനിക്ക് നിറം ഉണ്ടായിട്ടും അവസരങ്ങൾ ലഭിക്കുന്നില്ല എന്നാണ് അവർ പറഞ്ഞത്.

ഇത്തരത്തിലുള്ള വാക്കുകളെല്ലാം വലിയ വിഷമമാക്കി ഉണ്ടാക്കിയിരുന്നു എന്ന് താരം പറയുന്നു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുത്തിരിക്കുന്നത്. പ്രേക്ഷക പ്രീതിയിലും പിന്തുണയിലും താരം മുന്നിൽ തന്നെയാണ്. ഒരുപാട് മികച്ച സിനിമകളിലേക്ക് അവസരങ്ങൾ താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് വർഷങ്ങൾക്കിപ്പുറം ഇപ്പോൾ ഒരുത്തി എന്ന സിനിമയും വലിയ ആരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

ഇത് 100 രൂപയുടെ റെയിന്‍കോട്ടല്ലേ, സ്‌റ്റൈലിഷ് ലുക്കിലെത്തിയ ശ്വേത മോഹനെ ട്രോളി ആരാധകര്‍

in Entertainment


മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്വേത മോഹന്‍. അമ്മയും ഗായികയുമായ സുജാത മോഹനെപ്പോലെ ശ്വേതയും ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടനച്ചടങ്ങിലും ശ്വേത പങ്കെടുത്തിരുന്നു.

എആര്‍ റഹ്‌മാനോടൊപ്പമായിരുന്നു ശ്വേതയുടെ സംഗീത വിരുന്ന്. ഇതിന് പിന്നാലെ അന്ന് ശ്വേത ധരിച്ച വ്യത്യസ്തമായ ഔട്ട്ഫിറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കറുപ്പ് നിറത്തിലുള്ള സ്‌കെര്‍ട്ടാണ് സ്‌റ്റൈല്‍ ചെയ്തത്. ഇതില്‍ നിറയെ വൈറ്റ് സ്വീക്വന്‍സ് വര്‍ക്ക് നല്‍കിയിട്ടുണ്ട്.

കറുത്ത നിറത്തിലുള്ള ബ്രാലെറ്റാണ് പെയര്‍ ചെയ്തത്. ഇതിന് മുകളിലായി ഒരു മഞ്ഞ ട്രാന്‍സ്‌പെരന്റ് ഷര്‍ട്ടും പെയര്‍ ചെയ്തിട്ടുണ്ട്. വസ്ത്രത്തില്‍ ഒരു പല്ലിയുടെ ഡിസൈനും നല്‍കിയിട്ടുണ്ട്. ശ്വേതയുടെ വസ്ത്രത്തെ കുറിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. റെയിന്‍ കോട്ടല്ലേ ഇത്,

ഹെല്‍മെറ്റ് വെക്കാന്‍ മറന്നുപോയോ?, ഇത് 100 രൂപയുടെ റെയിന്‍കോട്ടല്ലേ എന്നെല്ലാം പലരും രസകരമായി കമന്റ് ചെയ്യുന്നുണ്ട്. ഈ വേഷമല്ല, ട്രെഡീഷനല്‍ ഔട്ട്ഫിറ്റാണ് ശ്വേതയ്ക്ക് നല്ലതെന്നും കമന്റുകളുണ്ട്. പലരുടെയും കമന്റുകള്‍ രസകരമാണെന്ന് ശ്വേത തന്നെ കമന്റ് ചെയ്തിട്ടുമുണ്ട്.

പെറ്റ് ഡോഗിനൊപ്പം നടക്കാനിറങ്ങിയ താരം.. പുറകെക്കൂടി ആരാധകർ.. ആരാധകർ ഒപ്പിയെടുത്ത വീഡിയോ…

in Entertainment

അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ മോഡലും നടിയും നർത്തകിയുമാണ് ജോർജിയ ആൻഡ്രിയാനി. മോഡൽ എന്ന നിലയിലും നടി എന്ന നിലയിലും നർത്തകി എന്ന നിലയിലും താരത്തിന് പ്രശസ്തി നേടാൻ കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ബാല്യവും കൗമാരവും ലണ്ടനിലും ഇറ്റലിയിലുമായിരുന്നു. മോഡലായാണ് ജോർജിയ തന്റെ കരിയർ ആരംഭിച്ചത്. മോഡലിംഗ് രംഗത്ത് വളരെ പെട്ടെന്ന് താരത്തിന്റെ ഇടം അടയാളപ്പെടുത്താൻ


താരത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ വ്യത്യസ്‌ത എൻഡോഴ്‌സ്‌മെന്റ് പ്രോജക്‌റ്റുകൾക്കായി ധാരാളം ഷൂട്ടുകളും താരം ചെയ്തിട്ടുണ്ട്. പരസ്യ മേഖലകളിലും മോഡലിംഗ് രംഗത്തും ഒരുപോലെ സജീവമാകാൻ താരത്തിന് സാധിച്ചതിനോടൊപ്പം തന്നെ അഭിനയ മേഖലയിലും താരം തന്റെ കഴിവുകൾ പ്രകടിപ്പിക്കുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ മേഖലകളിൽ ഓരോന്നിനും വിജയം നേടാൻ

താരത്തിന് കഴിഞ്ഞു. 2017 ൽ പുറത്തിറങ്ങിയ ഗസ്റ്റ് ഐൻ ലണ്ടൻ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വളരെ മനോഹരമായും പപ്പുമായും ആണ് താരം ഓരോ വേഷങ്ങളെയും കൈകാര്യം ചെയ്തത് അതുകൊണ്ടുതന്നെ ഒരുപാട് വേഷങ്ങളിലേക്ക് ഇപ്പോഴും താരത്തിന് അവസരങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. താരം 2017 -ൽ ഐ ലവ് യു ട്രൂലി എന്ന ഒരു സിനിമയും ചെയ്തു.

ഒരു ഹ്രസ്വ റൊമാന്റിക് സിനിമ താരം അഭിനയിച്ചത് പുറത്തിറങ്ങാനുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അഭിനയമേഖലയിലും വളരെ പെട്ടെന്ന് തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. നിറഞ്ഞ കൈയ്യടികളോടെ താരം അഭിനയിച്ചു പുറത്തിറങ്ങിയവ പ്രേക്ഷകർ സ്വീകരിച്ചതു കൊണ്ടു തന്നെ ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ താരത്തെ കാണാൻ സാധിക്കും എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

താരത്തിന്റെ പുതിയ സിനിമ വിശേഷങ്ങൾക്കു വേണ്ടി ആരാധകർ വലിയ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യാറുണ്ട്. താരം തന്റെ കാമുകനും ബോളിവുഡ് നടനുമായ അർബാസ് ഖാനൊപ്പം ഉള്ള ഫോട്ടോകൾ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

തന്നെക്കാൾ 22 വയസ്സ് കൂടുതലുള്ള, വിവാഹ മോചിതനായ ബോളിവുഡ് നടൻ അർബാസ് ഖാനുമായി ഡേറ്റിംഗ് നടത്തുകയാണ് എന്നും വാർത്തകൾ ഉണ്ട്. വളരെ പെട്ടന്നാണ് ഇവരുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ ഷോർട്ട് ഡ്രസ്സിൽ വളർത്തു നായക്കൊപ്പം നടക്കാനിറങ്ങിയപ്പോൾ ആരാധകർ പകർത്തിയ ഫോട്ടോകളാണ് വൈറലാകുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം

പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശാരീരിക സൗന്ദര്യവും ആകാര വടിവും എല്ലാം വെളിപ്പെടുത്തുന്ന തരത്തിലുള്ള പുതിയ ഫോട്ടോകൾക്ക് നിറഞ്ഞ കൈയ്യടിയും സ്വീകാര്യതയും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാം പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാമോ കണ്ണെടുക്കാൻ തോന്നുന്നില്ല എന്നു തുടങ്ങിയ കമന്റുകളാണ് ആരാധകർ പങ്കെടുക്കുന്നത്. എന്തായാലും ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

‘മീന നല്ലൊരു പെൺകുട്ടിയാണ്; ഒരു ജീവിതം കൊടുക്കാൻ തയ്യാറാണ്’; മകൾ ഉള്ളതൊന്നും പ്രശ്‌നമല്ലെന്ന് സന്തോഷ് വർക്കി

in Entertainment


മോഹൻലാൽ സിനിമകൾക്ക് റിവ്യൂ പറഞ്ഞു കൊണ്ട് വളരെ പെട്ടെന്ന് വൈറലായ താരമാണ് സന്തോഷ് വർക്കി. ഒരുപാട് ആരാധകരെ താരത്തിന് വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ആറാട്ടണ്ണൻ എന്നാണ് താരം അറിയപ്പെടുന്നത് തന്നെ. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂവിലൂടെയാണ് ഇത്രത്തോളം വലിയ പബ്ലിസിറ്റി ഇദ്ദേഹത്തിന് ലഭിച്ചത് എന്നതാണ് ആ പേര് വരാനുള്ള കാരണം.

എന്തായാലും പബ്ലിസിറ്റി കിട്ടിയതിനു ശേഷം അയാൾ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാവുകയാണ് ചെയ്തത്. എന്നാൽ സെലിബ്രിറ്റി സ്ഥാനം ലഭിച്ചിട്ടും ഒരു പെൺകുട്ടി പോലും തന്നോട് ഇഷ്ടം പറഞ്ഞിട്ടില്ല എന്ന് പറയുന്ന ഒരു വീഡിയോ മുതൽ നിത്യ മേനോനോടും മറ്റു പല നായികമാരോടും തനിക്ക് പ്രണയം തോന്നിയിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞതുമായ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു.


ഒരുപാട് നായികമാരെ താരം വിവാഹാലോചന നടത്താൻ തയ്യാറാണ് എന്നും അവരെ ഇഷ്ടമാണ് എന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് തരത്തിലുമുള്ള വീഡിയോകൾ ചെയ്തിട്ടുണ്ടായിരുന്നു. അത്തരത്തിൽ ആറട്ടണ്ണന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത് . മുൻപ് പല നായികമാരേയും വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് വാർത്തകളിൽ ഇടം പിടിച്ച സന്തോഷ് വർക്കി ഇത്തവണ നടി മീനയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്.

നടി മീനയ്ക്ക് ഒരു ജീവിതം കൊടുക്കാൻ താൻ തയ്യാറാണ് എന്നാണ് സന്തോഷ് വർക്കി പുതിയ വീഡിയോയിൽ പറയുന്നത്. മീന വളരെ നല്ല ഒരു പെൺകുട്ടിയാണ്. മഞ്ജു വാര്യരെ ഒക്കെ പോലെ വളരെ നല്ല ഒരു പെൺകുട്ടിയാണ്. അതുകൊണ്ടു തന്നെ മീനയ്‌ക്കൊരു ജീവിതം കൊടുക്കാൻ തയ്യാറാണ് എന്നാണ് സന്തോഷ് വർക്കി പുതിയ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. വളരെ പെട്ടെന്ന് വീഡിയോ വൈറൽ ആവുകയായിരുന്നു.

മീനക്ക് ഒരു മകളുണ്ട് എന്നാൽ അതൊന്നും തനിക്ക് പ്രശ്‌നമല്ല എന്നും ഒരു ജീവിതം നൽകാൻ താൻ തയ്യാറാണെന്നാണ് സന്തോഷ് വർക്കിയുടെ വാക്കുകൾ. ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിത്തുന്നത്. എന്തും പറയാനുള്ള ധൈര്യം ഇയാൾക്ക് ലഭിച്ചിട്ടുണ്ട് എന്നും ഇത് നിയമപരമായി തന്നെ നേരിടേണ്ട കാര്യമാണ് എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും വലിയ തോതിൽ ഉള്ള വിമർശനങ്ങളാണ് ഈ വീഡിയോ താഴെ വന്നു കൊണ്ടിരിക്കുന്നത്.

എന്റെ പ്രണയമേ നന്ദി ഈ മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന്, വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ച് ലെന പങ്കിട്ട പോസ്റ്റ് വൈറൽ

in Entertainment

അടുത്തിടെയാണ് താൻ വിവാഹിതയായി എന്ന രഹസ്യം ലെന പരസ്യപ്പെടുത്തിയത്. ഇന്ത്യൻ എയർഫോഴ്‌സ് ഫൈറ്റർ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയുടെ ഭർത്താവ്. 2024, ജനുവരി 17 ന് വിവാഹ നടന്നുവെങ്കിലും ലെന അത് ആരെയും അറിയിച്ചിരുന്നില്ല.

പ്രശാന്ത് ബാലകൃഷ്ണൻനായർക്ക് പ്രധാനമന്ത്രി ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ യാത്രിക വിംഗുകൾ സമ്മാനിച്ച പശ്ചാത്തലത്തിലാണ് ലെന തന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകം പ്രകാശനം ചെയ്ത പശ്ചാത്തലത്തിൽ ലെന വാർത്തകളിൽ

നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു വിവാഹം. പ്രണയമല്ല, വീട്ടുകാർ ആലോചിച്ച് നടത്തിയതാണ് എന്ന് ലെന പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ജീവിതം സമ്മാനിച്ചതിന് ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ലെന. ‘നന്ദി എന്റെ പ്രണയമേ, ഈ

മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് എന്റെ ആൾക്ക് നന്ദി’ എന്ന് പറഞ്ഞാണ് ഒരു റോസ് പൂക്കളുടെ ബൊക്കയും പിടിച്ച് നിൽക്കുന്ന ഫോട്ടോ ലെന പങ്കുവച്ചത്. ബർത്ത് ഡേ, പ്രണയം, പുതിയ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗുകൾ നൽകിയിരിക്കുന്നത്.

1 2 3 30
Go to Top