ഇതുപോലെ വളയാനും നിവരാനും റബ്ബര്‍ ബാന്‍ഡിനുപോലും കഴിയില്ല പക്ഷെ നമ്മുടെ സാനിയ അങ്ങനെ അല്ലകണ്ടു നോക്കുക ക്വീന്‍ സാനിയയുടേ പുതിയ ഐറ്റം

0
39

സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ ഇടയ്ക്കിടെ തന്റെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തന്റെ ആരാധകർക്കായി പങ്കിടുന്നു. നടി പങ്കിട്ട എല്ലാ ചിത്രങ്ങളും നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

‘ക്വീൻ’ കാമ്പസ് ചിത്രത്തിലാണ് സാനിയ ആദ്യം വന്നത്, ആ ഒറ്റ ചിത്രം കൊണ്ടുതന്നെ മലയാളി ആരാധകരുടെ ഹൃദയം കരസ്ഥമാക്കിയ സുന്ദരിയായ നായികയാണ് സാനിയ അയ്യപ്പൻ. മികച്ച അഭിനയവും സൗന്ദര്യവും കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ യുവനടിയാണ് സാനിയ അയ്യപ്പൻ..

ബാലനടിയായി സാനിയ ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചു. ബാല്യകല സഖി, അപ്പോത്തിക്കിരി തുടങ്ങിയവയിലൂടെ ബാലതാരമായി മലയാള ചലച്ചിത്ര രംഗത്തെത്തിയെങ്കിലും ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികാ പദവിയില്‍ അഭിനയരംഗത്തേക്ക് പ്രവേശിച്ചു.

ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബീച്ച് പശ്ചാത്തലമുള്ള നടിയുടെ ഫോട്ടോഷൂട്ടിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മാത്രമല്ല നടി ഇടയ്ക്കിടെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ഷെയര്‍ ചെയ്യാറുണ്ട്. നടി പോസ്റ്റ് ചെയ്ത ചില ചിത്രങ്ങൾക്ക് ഞരമ്പ്‌ രോഗികളും മോശം അഭിപ്രായങ്ങളുമായി വരുന്നത് പതിവാണ്. മോശം അഭിപ്രായങ്ങളുമായി വരുന്നവരോട് ക്രിയാത്മകമായി പ്രതികരിക്കാൻ താരം മടികാണിക്കാറില്ല

നടിപോസ്റ്റ് ചെയ്യ്ത ചിത്രങ്ങള്‍ കാണാം ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ

.

LEAVE A REPLY

Please enter your comment!
Please enter your name here