കിടിലന്‍ മേക്ക് ഓവര്‍ ഷൂട്ടുമായി സൗഭാഗ്യയുടെ പുത്തന്‍ വീഡിയോ ഇന്സ്ടഗ്രമില്‍ തരംഗം ആകുന്നു

0
37

നമുക്കെല്ലാവർക്കും താര കല്യാണിനെ അറിയാം. മലയാള പരമ്പരയിലും സിനിമയിലും സജീവ സാന്നിധ്യം സ്ഥാപിച്ച നടിയാണ് അവർ. ടിക് ടോക്കിലൂടെ പ്രശസ്തയായ സൗഭാഗ്യ നടി താര കല്യാണിയുടെ മകളാണ്.

മാത്രമല്ല ഫ്ലവേര്‍സ് ടിവിയിലെ ചക്കപഴം എന്ന പരിപാടിയിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന അര്‍ജുന്‍ ആണ് സൌഭാഗ്യയുടെ ഭര്‍ത്താവു. ഇരുവരുടെയും കല്യണം കഴിഞ്ഞ വര്‍ഷമാണ്‌ നടന്നത്.

നല്ലൊരു ടിക്ക് ടോക്ക് ആര്‍ടിസ്റ്റ് ആണ് സൗഭാഗ്യ, അതോടൊപ്പം ഡാന്‍സ്, പാട്ട് മറ്റുള്ള മിക്ക മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ചുരുക്കം ചില ഫോട്ടോഷൂട്ടും ചെയ്ത് മോഡലിങ്ങ് രംഗത്തും കഴിവ് തെളിചിയിരികുകയാണ് താരം.

ഇന്സ്ടഗ്രം ആണ് താരം ഉപയോഗിക്കുന്ന പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം. ഒട്ടനവധി ആരാധകര്‍ സ്വന്തമായി ഉണ്ട് സൌഭാഗ്യക്ക്. നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ ഫോട്ടോസ് വീഡിയോയും ലക്ഷകണക്കിന് ആളുകളില്‍ എത്തുന്നു. ഒപ്പം ധാരാളം കമന്റും .

അത്തരത്തില്‍ ഇന്സ്ടഗ്രമില്‍ പോസ്റ്റ്‌ ചെയ്യ്ത വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്, പലതരത്തില്‍ ഉള്ള മേക്ക് ഓവര്‍ ആണ് ഒറ്റ വീഡിയോ വഴി താരം പങ്കുവെച്ചത്. നമുക്ക് ആ വീഡിയോ ഒന്ന് കാണാം. ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ.

LEAVE A REPLY

Please enter your comment!
Please enter your name here