അടിപൊളി ചിരിയും പുത്തന്‍ ഹെയര്‍ സ്റ്റൈലും – സംയുക്ത വര്‍മ്മയുടെ പുതിയ ലുക്ക് വൈറല്‍ ആകുന്നു

0
32

നടൻ ബിജു മേനോനെ വിവാഹം കഴിച്ച് ചലച്ചിത്രമേഖലയിൽ നിന്ന് പിന്മാറിയ സംയുക്ത തിരിച്ചുവരുമെന്ന് ആരാധകർ ഒറ്റക്കെട്ടായി ചോദിക്കുന്നു. എന്നാൽ സംയുക്ത സ്വന്തം ലോകത്ത് തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ സജീവമായ നടി യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കിടുന്നുത് പലപ്പോളും കണ്ടിട്ടുണ്ട് അവ ഒക്കെ ആരാധകര്‍ അതിശയത്തോടെ കാണുകയും കമന്റുകള്‍ അടിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ സ്റ്റൈലിഷ് ലുക്ക് ഉള്ള താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. മകൻ ദക്ഷിനും ചിത്രങ്ങളിൽ കാണാം. New hair cut എന്ന കാപ്ഷന്‍ അടക്കം ആണ് ഇന്സ്ടഗ്രമില്‍ സംയുക്ത ഫോട്ടോ പോസ്റ്റ്‌ ചെയ്യ്തത്.

“ട്രോളുകളോ വിദ്വേഷികളോ ഇല്ല, ഇത് എങ്ങനെ സാധ്യമാകും എന്ന ചോദ്യത്തിന്, സംയുക്ത രസകരമായ ഉത്തരം നൽകി. അതും വൈറല്‍ ആയിരുന്നു. ട്രോളുകളില്ല പക്ഷേ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഗോസിപ്പുകൾ ഉണ്ട്. ഞങ്ങൾ അതിനെ കാര്യമായി കാണുന്നില്ല. എന്നെ ട്രോൾ ചെയ്യാൻ മറ്റാരുടെയും സഹായം ആവശ്യമില്ല, എന്റെ വീട്ടില്‍ തന്നെ ആവശ്യത്തിന് ട്രോള്‍ എനിക്ക് കിട്ടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here