വ്യതസ്ത രീതിയില്‍ മാസ്ക് ധരിക്കുന്നവരെ അനുകരിച്ച് മാളവിക മോഹനന്‍ – സംഗതി കിടുക്കി കാണാന്‍ മറക്കല്ലേ

0
227

കൊറോണ വന്നപ്പോള്‍ ലോകം എമ്പാടും ഉള്ള ജനങ്ങള്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു സാധനമായി മാറിയിരിക്കുകയാണ് മാസ്ക് എന്ന വസ്തു. നമ്മുടെ കൊച്ചു കേരളത്തിലും ഈ സമ്പ്രദായം ഇപ്പോള്‍ നിയമപരമായി ഇരിക്കുകയാണ്. മാസ്ക് ഇല്ലാത്തവരെ പോലിസ് പിടിക്കുന്നതും പതിവ് കാഴ്ച്യാണ്.

പല തരത്തില്‍ ഉള്ള ബോധവത്കരണം നടത്തുണ്ട്, പല സിനിമക്കാരും പരസ്യം പറയുന്നു, സോഷ്യല്‍ മീഡിയ വഴി പോസ്റ്റ്‌ ചെയ്യുന്നു. മാസ്ക് വെക്കുന്നതിന്‍റെ പ്രാധാന്യം എടുത്ത് കാണിക്കുന്നുണ്ട്. എങ്കിലും ഇത് അനുസരിക്കാത്തവര്‍ ഒരുപാട് ഉണ്ട്.

ഇപ്പോള്‍ ഇതാ നമ്മുടെ സ്വന്തം നടി മാളവിക മോഹന്‍ സോഷ്യല്‍ മീഡിയ വഴി പോസ്റ്റ്‌ ചെയ്ത വീഡിയോ തരംഗം ആകുന്നു. പലതരത്തില്‍ മാസ്ക് വെക്കുന്നവര്‍ ഉണ്ട്. അശ്രദ്ധയോടെ മാസ്ക് ധരിക്കുന്ന ആളുകളുടെ വിവിധ രീതികള്‍ വീഡിയോയില്‍ മാളവിക കാണിക്കുന്നു.

ആ വീഡിയോ കാണാം ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ മാത്രമല്ല മാസ്ക് മുഖ്യം ബിഗിലെ

മാളവികയുടെ ചില ഹിറ്റ്‌ ചിതങ്ങള്‍ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here