ചെക്കന്‍ കൊള്ളാലോ …ഉമ്മ എന്നും എന്റെ WEAKNESS ആരുന്നു.. തുറന്നു പറഞ്ഞ് ജീവ

0
52

ഒരുപാട് പ്രേക്ഷകരുടെ പ്രിയപ്പെട്ട മ്യൂസിക് റിയാലിറ്റി ഷോയാണ് സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന സരിഗമപ. ഈ ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ അവതാരകരാനാണ് ജീവ ജോസഫ്. ജീവയുടെ ഭാര്യ അപർണ തോമസും ഒരു അവതാരകയാണ്. ഇരുവരും ഒരുമിച്ച് വരുന്നത് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

ജീവയുടെ ഉമ്മയാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത് ” ജീവയെയെ അപര്‍ണ കെട്ടിപിടിച്ച് ഉമ്മ വെക്കുന്ന ഒരു ഫോട്ടോ ജീവ ഇന്സ്ടഗ്രം വഴി പോസ്റ്റ്‌ ചെയ്യ്തു ഒപ്പം ഒരു മാസ്സ് തലകെട്ടും ” ഉമ്മ എന്നും എന്റെ WEAKNESS ആരുന്നു അല്ലെ @aparnathomas 🤓🙊❤️ ” പിന്നെ അങ്ങോട്ട് കമന്റുകളുടെ മേളമാണ്..

സോഷ്യല്‍ മീഡിയ നല്ലോണം കയ്യ്കാര്യം ചെയ്യുന്ന ആള്‍കാര്‍ ആണ് 2 പേരും, അപര്‍ണയുടെ പോസ്റ്റ്‌ പലപ്പോളും വൈറല്‍ ആകാറുണ്ട് ഒപ്പം വിവാദവും ഉണ്ടാക്കിയിട്ടുണ്ട്. അത്തരം വിവാദങ്ങള്‍ക്ക് ഇട ഇല്ലാത്ത പോസ്റ്റ്‌ ആണ് ഇത്.

ജീവയുടെയും അപര്‍ണയുടെയും വൈറല്‍ ആയ ഏതാനും ചില ഫോട്ടോസ് കാണാം

ചിത്രങ്ങള്‍ ഇന്സ്ടഗ്രമില്‍ നിന്നും ഉള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here