വെറും പഴഞ്ചന്‍ ഏര്‍പ്പാട് ആണ് വിവാഹം ഒക്കെ.. കല്യാണം കഴിക്കാതെ തന്നെ എനിക്ക് കാമുകനും കുഞ്ഞും ഉണ്ട്.. ഞെട്ടിക്കുന്ന വെളിപ്പടുത്തല്‍ നടത്തിയത് ഗ്ലാമര്‍ നായിക

0
38

2003ല്‍ ഒരു പഞ്ചാബി ചിത്രത്തിലുടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് മാഹി ഗില്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നല്ലൊരു അഭിനയ പ്രതിഭ ആകുകയും നിരവധി സൂപ്പര്‍ നായകന്‍ മാരുടെ കൂടെ അഭിനയിക്കുകയും ചെയ്യ്ത താരമാണ് മാഹി ഗില്‍.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

വൈകാതെ തന്നെ ബോളിവുഡില്‍ എത്തിയ താരത്തിന് നല്ല തകരപ്പന്‍ ചിത്രങ്ങള്‍ തന്നെ ലഭിച്ചു. ധബങ്ങ്, ബുള്ളെറ്റ് രാജാ, ഗ്യങ്ങ്സ്ടര്‍ 3 തുടങ്ങിയ സിനിമയില്‍ മിന്നും പ്രകടനം കാഴ്ച വെക്കാന്‍ താരത്തിനു ആയിഒപ്പം അനവധി പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി.

അഭിനയം മാത്രമല്ല ഒരു തകര്‍പ്പന്‍ ഡാന്‍സര്‍ കൂടെയാണ് താരം. താരത്തിന്റെ ഡാന്‍സ് നിരവധിപ്പേര്‍ കനുനന്തും ഷെയര്‍ ചെയ്യുന്നതും ആണ്. ഫോട്ടോഷൂട്ട്‌ ഇതുപോലെ തന്നെ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യ്താല്‍ ആ നിമിഷം തന്നെ ആരാധകര്‍ ഏറ്റെടുക്കും.. കണ്ണാടച്ചു തുറക്കും മുന്നേ വൈറല്‍ ആകുന്നതും ഒരു പ്രത്യേകത ആണ്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഇപ്പോള്‍ ഇതാ താരം ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. സ്വന്തം ജീവിതത്തെ പറ്റിയാണ് ഈ തുറന്നു പറച്ചില്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച പരാമര്‍ശം നടത്തിയത്. ഞാന്‍ കാമുകനോട് ഒപ്പം വര്‍ഷങ്ങള്‍ ആയിട്ട് ഗോവയില്‍ ആണ് താമസിക്കുന്നത്, മാത്രമല്ല അതില്‍ എനിക്ക് ഒരു കുഞ്ഞും ഉണ്ട് എന്ന് താരം അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

വെറോനിക്ക എന്നാണ് കുഞ്ഞിന്റെ പേര്. 3 വയസ് ഉണ്ട് മകള്‍ക്ക് എനിക്ക് ഒരിക്കല്‍ പോലും വിവാഹം കഴിക്കണം എന്ന് തോനിയിട്ടില്ല. വിവാഹം പോലെ ഉള്ള പഴഞ്ചന്‍ ഏര്‍പ്പാട് അതില്‍ എനിക്ക് ഒരു വിശ്വാസവും ഇല്ല. വിവാഹം കഴിക്കാതെ ഇരിക്ക്ന്നതില്‍ എനിക്ക് ഒരു കുട്ടാ ബോധവും ഇല്ല എന്നും കൂട്ടി ചേര്‍ത്തു.

താരത്തിന്റെ കുറച്ചു ചിത്രങ്ങള്‍ കാണാം | ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ
കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here