കിടിലം കൊള്ളിച്ച ഷൂട്ടുമായി പാരിസ് ലക്ഷ്മി.. ഫോട്ടോഷൂട്ട്‌ വൈറല്‍ ആകുന്നു…

0
38

ബിഗ് ബിയിലെ അമൽ നീരദിന്റെ ‘ഓ ജനുവരി’ എന്ന ഗാനത്തിലൂടെ ഭരതനാട്യം മലയാള സിനിമയിലേക്ക് പ്രവേശിച്ചു. ബാംഗ്ലൂർ ഡെയ്‌സിൽ മിഷേലിന്റെ വേഷവും ലക്ഷ്മി വഹിച്ചു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഫ്രാൻസിൽ നിന്ന് ഭരതനാട്യത്തിന്റെ അടിസ്ഥാനകാര്യങ്ങൾ മാത്രം പഠിച്ച അവർ പിന്നീട് ഇന്ത്യയിലെത്തി. പത്മ സുബ്രഹ്മണ്യത്തിൻറെയും അവളുടെ പ്രമുഖ ശിഷ്യന്മാരുടെയും കീഴിൽ വർഷങ്ങളോളം നൃത്തം അഭ്യസിച്ചു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

പാരീസ് ലക്ഷ്മിയുടെ ഭർത്താവാണ് പ്രശസ്ത കഥകളി നടൻ പള്പ്പുളിരം സുനിൽ. ലക്ഷ്മി കലാസക്തി ഇന്റർനാഷണൽ സ്കൂൾ ഓഫ് ആർട്സ് നടത്തുന്നു. പാരീസ് ലക്ഷ്മിക്ക് നൃത്തത്തിൽ മാത്രമല്ല ചിത്രകലയിലും താൽപ്പര്യമുണ്ട്.

അഞ്ജന ഗോപിനാഥ് എന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫേര്‍ ആണ് ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍. ധാരാളം സെലിബ്ര്ട്ടികളുടെ ഫോട്ടോഷൂട്ട്‌എടുക്കുന്ന ആളാണ് അഞ്ജന. കുഞ്ഞിപ്പാറൂ എന്ന പേരിലാണ് അഞ്ജന അറിയപ്പെടുന്നത്. തൊടുപുഴയിലെ ഐശ്വര്യ റായിയുടെ കൂടുതല്‍ ഫോട്ടോസ് എടുത്തതും ഈ ഫോട്ടോഗ്രാഫര്‍ ആണ്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഇപ്പോള്‍ ഇതാ പാരിസ് ലക്ഷ്മിയുടെ ഷൂട്ട്‌ വൈറല്‍ ആകുന്നു. മൂന്നാറിലെ ഒരു പ്രൈവറ്റ് റിസോര്‍ട്ടില്‍ വെച്ച് നടത്തിയ ഷൂട്ട്‌ ആണ് ഇത്. നടന്‍ വേഷങ്ങളില്‍ കൂടുതല്‍ തിളങ്ങിയ പാരിസ് ലക്ഷ്മിയുടെ അല്പം ഗ്ലാമര്‍ വേഷം ആണ് ഇവടെ കാണാന്‍ സാധിക്കുന്നത്. വേഗം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നു ഈ ഫോട്ടോസ്

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

നടന്‍ വേഷങ്ങളെക്കളും ഗ്ലാമര്‍ വേഷങ്ങള്‍ക്ക് ആണ് ആര്ധകര്‍ കൂടുതല്‍ എന്ന കാര്യമാണ് ഇപ്പോള്‍ നടക്കുന്ന ഫോട്ടോഷൂട്ട്‌കളില്‍ നിന്നും നമുക്ക് മനസിലാകുന്നത്. അതുകൊണ്ട് തന്നെ പാരിസ് ലക്ഷ്മിയുടെ ഈ ഫോട്ടോസ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

അഞ്ജന ഗോപിനാദ് എടുത്ത ആ ചിത്രങ്ങള്‍ ഇതാണ് കാണുക ഷെയര്‍ ചെയ്യുക

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

മറ്റു ചിത്രങ്ങള്‍ കാണാം

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
കടപ്പാട് ഇന്സ്ടഗ്രം

LEAVE A REPLY

Please enter your comment!
Please enter your name here