ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത‍ സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍. ഒപ്പം ഒരു ബിഗ്‌ സര്‍പ്രൈസും ഉണ്ട്

0
132

ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ കേരളത്തിലെത്തി. വ്യാഴാഴ്ച വൈകിട്ടാണ് സണ്ണി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. അവധിക്കാല ആഘോഷത്തിനും ചിത്രീകരണത്തിനുമായി നടി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നടി ഒരാഴ്ചത്തേക്ക് നിരീഷണത്തില്‍ ആണ്. ഭർത്താവും മക്കളുമായി സണ്ണി ലിയോൺ കേരളത്തിലെത്തിയത്.

ഒരു സ്വകാര്യ ചാനലിൽ ഒരു ഇവന്റ് ചിത്രീകരിക്കുന്നത്തിനു വേണ്ടിയാണു എത്തിയത്. കേരളം ചുറ്റി നടന്നു കാണാനും പദ്ധദി ഉണ്ട്. തിരുവനന്തപുറത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് സണ്ണി ലിയോണും കുടുംബവും താമസിക്കുന്നത്. താരവും കുടുംബവും ഒരു മാസത്തേക്ക് കേരളത്തിലുണ്ടാകുമെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here