ഹോട്ട് ലുക്കില്‍ ഉള്ള പാര്‍വതിയോട് മത്സരിക്കാന്‍ ഇവടെ ആരുമില്ല…. ഈ അഭിപ്രായമാണ് ആരാധകര്‍ക്ക്.. കാണുക

0
74

പോപ്പിൻസിലെ അഭിനയത്തിലൂടെ ദക്ഷിണേന്ത്യൻ സിനിമകളിൽ തനിക്കായി ഒരു ഇടം ഉണ്ടെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തിയ നടിയാണ് പാർവതി നായർ. മോഡലിങ്ങില്‍ ആരംഭിച്ച പാർവതി മലയാളം, തമിഴ്, കന്നഡ എന്നീ രാജ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ജൂലി എന്ന കഥാപാത്രമാണ് പോപ്പിന്‍സ്സില്‍ അവതരിപ്പിച്ചത്, ത കൂടാതെ നീ കോ ഞാന്‍ ച, ഡി കമ്പനി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപത്രത്തെ അവതരിപ്പിച്ചു. മാത്രമല്ല സ്റ്റോറി കിതെരി എന്നാ സിനിമയില്‍ കന്നഡയിലും താരം തിളങ്ങി, ഒപ്പം തമിഴ് സിനിമയിലേക്കും താരം എത്തി.

എന്നെ അറിന്തല്‍, എന്നാ സൂപ്പര്‍ ഹിറ്റ്‌ സിനിമ ആയിരുന്നു തമിഴില്‍ ആദ്യം ചെയ്യത്, പിന്നിട് ഉത്തമ വില്ലന്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മോഹന്‍ലാല്‍ നായകന്‍ ആയ നീരാളി ആണ് മലയാളത്തില്‍ അവസനം അഭിനയിച്ച ചിത്രം.

മോഡല്‍ ആയത്കൊണ്ട്‌ തന്നെ പലതരത്തില്‍ ഉള്ള ഫോട്ടോഷൂട്ട്‌ കാഴ്ച വെക്കുന്ന ഒരാള്‍ ആണ് പാര്‍വതി. നടന്‍ ലുക്കിലും ഹോട്ട് ലുക്കിലും താരം പ്രത്യക്ഷ പെടുന്നത് ആരാധകര്‍ക്ക് ഒരു കുളിരാണ്. സ്വന്തം രീതിയില്‍ വസ്ത്രം ധരിച്ചും ഡിസൈന്‍ ചെയ്യ്തും ഫോട്ടോസ് പോസ്റ്റ്‌ ചെയ്യ്തിട്ടുന്ദ്.

പക്ഷെ താരം പങ്കുവെക്കുന്ന ഹോട്ട് ഫോട്ടോഷൂട്ട്‌ എല്ലാം എടുത്ത് പറയണ്ട ഒന്നാണ്. ഹോട്ട് ലുക്കില്‍ പാര്‍വതിയെ വെല്ലാന്‍ മറ്റൊരു മോഡല്‍ ഇപ്പോള്‍ ഇല്ല എന്ന് തന്നെ തോനുന്ന വിധത്തില്‍ ഉള്ള ഫോട്ടോസ് ആണ് ഇടക് താരം പങ്കു വെക്കുന്നത്. അത്തരം ഫോട്ടോസ് നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ വൈറല്‍ ആകുന്നത് ആരാധകര്‍ക്ക് താരത്തോട് ഉള്ള സ്നേഹം എടുത്ത് കാണിക്കുന്ന ഒന്നനാണ്.

പാര്‍വതിയുടെ ഏറ്റവും നല്ല ഹോട്ട് ഫോട്ടോസ് എല്ലാം ഉള്‍കൊള്ളിച്ച ചില ഫോട്ടോസ് ഇതാ. നിങ്ങള്‍ക്ക് ഇഷ്ടം ആയെങ്ങില്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ. കമന്റ് അടിക്കാനും മറക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here