വെള്ളത്തില്‍ കിടന്ന് ഉറങ്ങുന്ന മത്സ്യ കന്യക.. വ്യത്യസ്തമായ ഒരു ഷൂട്ടുമായി രജീഷ വിജയന്‍

0
716

കേരളത്തിലെ ജനപ്രിയ നടിമാരിൽ ഒരാളാണ് രാജീഷ് വിജയൻ. നടിയുടെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ആണ് അവാര്‍ഡ്‌ കിട്ടിയത്.

രജിഷയുടെ അഭിനയം മലയാള സിനിമ മുഴുവനും ചര്‍ച്ച ചെയ്യ്ത ഒന്നാണ്. കഥപാത്രമായി ജീവിക്കുകയാണ് ചെയ്യ്തത്. ബിജു മേനോന്‍ അസിഫ് അലി എന്നിവരെക്കളും തരന്തിന്റെ പ്രകടനം ഒരു പിടി പിന്നില്‍ ആയിരുന്നോ എന്നും സംശയം ഉണ്ട്.

ടെലിവിഷന്‍ ഷോ വഴിയാണ് താരം ആദ്യം വന്നത് പിന്നിട് സിനിമ രംഗത്ത് ചുവടു വെച്ചു. ഇപ്പോൾ ബിഗ്സ്‌ സ്‌ക്രീനിൽ വളരെ സജീവമായാണ് താരം നിലകൊള്ളുന്നത്. ബിഗ് സ്‌ക്രീനിൽ ഉള്ളതുപോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. പുതിയ ചിത്രങ്ങളും വാർത്തകളും പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാന്‍ താരം മറക്കാറില്ല.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ രാജീഷയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ നിറഞ്ഞിരിക്കുന്നു. അരുവി എന്ന് തോനിക്കുന്ന സ്ഥലത്ത് കുളിച്ചുകൊണ്ട്‌ അതുപോലെ മയങ്ങി വീണു കിടക്കുന്ന മത്സ്യ കന്യകയെ പോലെ ഉള്ള ഒരു ഷൂട്ട്‌ ആണ് നടി പുറത്ത് വിട്ടിട്ടുള്ളത്. ചിത്രങ്ങൾ ആരാധകർ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റെടുത്തു കഴിഞ്ഞു. നിധിന്‍ നാരായണ്‍ ഫോട്ടോഗ്രാഫി ആണ് ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്

കൂടുതല്‍ ഫോട്ടോസ് കാണാം. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യണേ

ഇന്സ്ടഗ്രമില്‍ വൈറല്‍ ആയ മറ്റു ചിത്രങ്ങള്‍ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here