ലിച്ചിയുടെ ഫോടോസ്സിലെ ഈ പ്രത്യേകത നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?? ഇല്ലെങ്ങില്‍ നിങ്ങള്‍ ഇത് കാണുക

0
63

അന്ന രേഷ്മ രാജനാണ് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ താരം ലിച്ചി എന്ന കഥാപാത്രത്തിന് സിനിമാ പ്രേമികൾ മികച്ച പ്രതികരണം വളരെ വലുത് ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിട്ട ചിത്രങ്ങളും പോസ്റ്റുകളും വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടുന്നത് പതിവ് കാഴ്ച ആണ്.

നാടന്‍ ലുക്ക് മാത്രമല്ല, ഗ്ലാമര്‍ ആന്‍ഡ്‌ ഹോട്ട് ലുക്ക് ഉള്ള വസ്ത്രങ്ങളും തനിക്ക് അനുയോജ്യമാകുമെന്ന്
അന്നയുടെ ഏറ്റവും വലിയ പ്രത്യേകത. ഫോട്ടോഷൂട്ടിലൂടെ അന്ന അത് തെളിയിച്ചിട്ടും ഉണ്ട്. കുറച്ചു ആഴ്ചകള്‍ക്ക് മുന്നേ പോണ്ടിച്ചേരി ബീച്ചിന്റെ പശ്ചാത്തലത്തില്‍ ചിത്രികരിച്ച ഫോട്ടോഷൂട്ട്‌ ഇതിനു ഉദാഹരണം ആണ്.

നിരവതി അഭിപ്രായങ്ങള്‍ ഫോട്ടോക്ക് പിന്നാലെ വന്നു എന്തൊരു മാറ്റം, പുതിയ ലുക്ക് കിടു ആയിട്ടുണ്ട്, ലിച്ചി പൊളിക്കുവാണല്ലോ തുടങ്ങിയ കമന്റുകളുടെ നീണ്ട നിരതന്നെ കാണാന്‍ സാധിക്കും. പൊതുവേ അല്പം തടി കൂടിയ ശരീര പ്രകൃതി ആയിരുന്ന അന്ന ലോക്ക് ഡോണ്‍ സമയത്ത് ശരീര ഭാരം കുറച്ചു പുത്തന്‍ ലുക്കില്‍ വന്നിരുന്നു.

അയപ്പനും കോഷിയും അന്നയുടെ ഏറ്റവും പുതിയ റിലീസാണ്. പൃഥ്വിരാജിന്റെ ഭാര്യയായി നടി അഭിനയിച്ചു. മധുര രാജ, വെളിപാടിന്റെ പുസ്തകം, സച്ചിൻ, ലോനപ്പന്റെ മാമോദീസ തുടങ്ങിയ ചിത്രങ്ങളിൽ അന്ന അഭിനയിച്ചിട്ടുണ്ട്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെയാണ് അന്ന സിനിമയിലെത്തിയത്.

അന്നയുടെ വൈറല്‍ ആയ ഇന്സ്ടഗ്രം ഫോട്ടോസ് ഇതൊക്കെയാണ്

LEAVE A REPLY

Please enter your comment!
Please enter your name here