സ്വമ്മിംഗ് പൂളില്‍ നിന്നും പ്രണയം തുളുമ്പുന്ന ചിത്രവുമായി തൊടുപുഴയിലെ ഐശ്വര്യ റായി അമൃതയുടെ കിടിലന്‍ ഫോട്ടോസ്

0
322

മുൻ ലോക സുന്ദരി ഐശ്വര്യ റായ് ബച്ചനെപ്പോലെ തോന്നിക്കുന്ന ഇടുക്കി തൊടുപുഴ സ്വദേശി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമൃത സജു എന്ന സുന്ദരി ആയിരുന്നു അത്. ടിക് ടോക്കിൽ 12 ലക്ഷം ആളുകള്‍ പിന്തുടരുന്നുണ്ടയിരുന്നു. ആ അവസരത്തില്‍ ആണ് എല്ലാവരെയും ഞെട്ടിച്ചു ടിക്ക്ടോക്ക് അങ്ങോട്ട നിരോധിച്ചത്.

പക്ഷെ ഇന്സ്ടഗ്രം ഫേസ്ബുക്ക്‌ വഴി എല്ലാം താരം അപ്പോളേക്കും ലോകം അറിഞ്ഞിരുന്നു. പലതരത്തില്‍ ഉള്ള വീഡിയോ പ്ലാറ്റ്ഫോമുകളില്‍ അമൃത പ്രത്യക്ഷപെട്ടു. അമ്മുസ് എന്നാണ് എല്ലാവരും വിളിക്കുന്നത്അത് തന്നെ ആണ് താരത്തിനും ഇഷ്ടം.

വൈറല്‍ ആയതിനു പിന്നാലെധാരാളം ടെലിവിഷന്‍ ഷോയും ഫോട്ടോഷൂട്ട്‌ ഒക്കെ താരത്തെ തേടി എത്തി. എല്ലാത്തിനും ഒറ്റകാരണം വിശ്വ സുന്ദരിഐശ്വര്യ റായിയെ പോലെ ഇതുവരെ ആരെയും ആരും കണ്ടിട്ടില്ല. അത്രക്ക് സൗന്ദര്യം തുളുമ്പുന്ന ഐശ്വര്യയുടെ രൂപം അതുപോലെ കൊത്തി വെച്ചിരിക്കുന്നത് പോലെയാണ് അമൃതയുടെ രൂപം.

ചില വീഡിയോസ് കാണുമ്പോള്‍ ശെരിക്കും ഐശ്വര്യ തന്നെ ആണോ എന്ന് തന്നെ ഓര്‍ത്തു പോകും അതുപോലെ സാമ്യം. ലോകം അറിയുന്ന തൊടുപുഴയിലെ ഐശ്വര്യ റായി ആണ് ഇപ്പോള്‍ അമൃത. അങ്ങനെ തന്നെയാണ് കമന്റുകള്‍ വരുന്നത്.

താരം ഇടക്ക് ഇടക്ക് ഫോട്ടോഷൂട്ട്‌നടത്താറുണ്ട് അത്തരത്തിലുള്ള ഷൂട്ട്‌ നിമിഷ നേരം കൊണ്ടുതന്നെ വൈറല്‍ ആകാറുണ്ട്. ആര്ധകര്‍ കാത്തിരിക്കുന്നു ഓരോ ചിത്രത്തിനും. തകര്‍പ്പന്‍ ഷൂട്ട്‌ ഇടക്ക് ഇടക്ക് വരാറുണ്ട് ഒപ്പം ശാലീന സുന്ദരി ആയിട്ടുള്ള ഷൂട്ട്‌ എടുക്കുന്നതിലും അമൃത ഒട്ടും മടി കാണിക്കാറില്ല.

ഇപ്പോള്‍ ഇതാ ഒരു നീന്തല്‍ കുളത്തില്‍ പ്രണയം തുളുമ്പുന്ന ഫോട്ടോസ് പങ്കുവെച്ചുകൊണ്ട് അമൃത വൈറല്‍ ആയിരിക്കുന്നു. 2 ഫോട്ടോസ് ആണ് ഉള്ളത് ഒന്നില്‍ അമൃതയെ എടുത്ത് പൊക്കി പിടിചിരിക്കുന്നതും കാണാം.
പ്രണയം വരി തുളുമ്പുന്ന ഈ ഫോട്ടോക്ക് Aquaholic❄️ എന്ന തലകെട്ടോട് കൂടിയാണ് താരം പോസ്റ്റ്‌ ചെയ്യത്.

@n_a_t_h__.r, @elixirhillsofficial, 📸 @living_for_capturing ഇവരൊക്കെയാണ് ഈ ഫോട്ടോക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്തായാലും നിമിഷ നേരം കൊണ്ട് വൈറല്‍ ആയി ഒപ്പം ഉള്ള ആളെ പറ്റിയും അന്വേഷിക്കുന്ന ആരാധകരും ഉണ്ട്.

ആ ഫോട്ടോസ് കാണാം ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യണേ

താരത്തിന്റെ മറ്റു ചിത്രങ്ങള്‍ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here