എന്റെ മുഖം എങ്ങനെയാണോ അതുപോലെ തന്നെയാണ് എന്റെ ശരീരവും. അത്കൊണ്ട് എനിക്ക് ഒരു മടിയും ഇല്ല അങ്ങനെ

0
41

മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് വരെ സ്വന്തമാകിയ നടിയാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് നടി അവാർഡ് നേടിയത്. മോസ്കോ ചലച്ചിത്രമേളയിൽ ബ്രിസ്ക് വിഭാഗത്തിൽ മികച്ച നടിക്കുള്ള അവാർഡ് നേടി. പേര് പട്ടികയിൽ ഒന്നാമതായിരുന്നു.

സിനിമാ മേഖലയിലെ നടിമാരുടെ പീഡനത്തെ തുറന്നുകാട്ടുന്ന മീ ടൂ പോലുള്ള പ്രചാരണങ്ങൾ ശക്തമായി ഉന്നയിച്ച ആളാണ് താരം. പല നടിമാരും അവരുടെ അഗ്നിപരീക്ഷ വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്കും ചിത്രത്തിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി കനി കുസ്രുതി പരസ്യമായി പറഞ്ഞിട്ടുണ്ട്.

വിവസ്ത്രയായി അഭിനയിച്ചതിന്റെ പേരില്‍ ഒരുപാടു വിമര്‍ശനവും ട്രോള്‍ ഏറ്റുവാങ്ങിയ ഒരാള്‍ ആണ് കനി. പക്ഷെ അതില്‍ ഒന്നും കുലുങ്ങുന്ന ആള്‍ അല്ല എന്നും താരം തെളിയിച്ചു.

വിമര്‍ശനങ്ങളെ ഞാന്‍ ഒരു അംഗീകാരം ആയിട്ടാണ് കാണുന്നത്. എന്‍റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരവും അത്കൊണ്ട് എല്ലാം ഒരുപോലെ ആണ് അത്കൊണ്ട് അഭിനയിക്കുന്നതിന് എനിക്ക് ഒരു കുഴപ്പവും ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here