പ്രിയ നടി പ്രയാഗയും ഗ്ലാമര്‍ ലോകത്തേക്ക് ഉള്ള ചുവട് വെപ്പോ.???? കിടിലന്‍ ഗ്ലാമര്‍ ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകര്‍

0
48

സാഗര്‍ ഏലിയാസ്‌ ജാക്കി എന്ന മോഹന്‍ലാല്‍ സിനിമയില്‍ കൂടി സിനിമ ലോകത്തേക്ക് വന്ന നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. പക്ഷെ ആ സിനിമയും സിനിമയിലെ കഥ പത്രവും അത്രക്ക് ക്ലിക്ക് ആയില്ല. 2016ല്‍ പുറത്ത് ഇറങ്ങിയ കട്ടപനയിലെ ഹൃദ്കിക്ക് റോഷന്‍ എന്ന സിനിമ ആണ് നടിയുടെ സിനിമ ലോകത്ത് ചുവട് ഉറപ്പിക്കാന്‍ കിട്ടിയ ഒരു മുതല്‍ കൂട്ട് എന്ന് വേണം എങ്കില്‍ പറയാം.

ട്രോളന്മാരുടെ പ്രിയ നടി എന്ന് വേണമെങ്കില്‍ പ്രയഗയെ വിശേഷിപ്പിക്കാം. പ്രയാഗയുടെ പല ഇന്റര്‍വ്യൂയും ട്രോളന്മാരുടെ ലോകത്ത് വളരെ അതികം ചലനം സ്തൃഷ്ടിച്ചു. എരിവും പുളിയും ഒക്കെ കലര്‍ന്ന ഇന്റര്‍വ്യൂ സകലരും ട്രോളികൊണ്ട് ഏറ്റെടുത്തു.

സകല ട്രോള്ളും താരം ഇരുകയ്യോടും കൂടെ സ്വീകരിക്കുകയും, അത് ആസ്വതിക്കുകയും ചെയ്യുന്നുണ്ട്. ട്രോളന്‍ ടീംസ് ആണ് ഒരാളെ വളര്‍ത്തുന്നത്. ലാലേട്ടന്റെ കൂടെ അഭിനയം തുടങിയ അഭിനയം ഇപ്പോള്‍ മലയാളത്തിലെ പ്രമുഖ നടന്‍ മാരുടെ കൂടെ ഒക്കെ അഭിനയിച്ചു കഴിഞ്ഞു..

ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി ഇപ്പോള്‍ വൈറല്‍ ആകുന്നത് പ്രയാഗയുടെ ഒരു കിടിലന്‍ ഷൂട്ട്‌ ആണ്, ഗ്രഹലക്ഷ്മിക്ക് വേണ്ടി എടുത്ത ഷൂട്ട്‌ ആണ്. ഗ്ലാമര്‍ ലോകത്തേക്ക് ചുവട് വെക്കും എന്നാ സൂചന ആണ് ഇതില്‍ ഉള്ളത്. ആരാധകര്‍ക്ക് ഒരു പുതിയ കാഴ്ച ആയിരുന്നു പ്രയാഗയുടെ പുതിയ ഷൂട്ട്‌..

ഷൂട്ടിലെ പ്രധാന ഫോട്ടോസ് കാണാം

More Images

LEAVE A REPLY

Please enter your comment!
Please enter your name here