ഒരു നിമിഷത്തെ അശ്രദ്ധ ഫോണ്‍ വിളിച്ചോണ്ട് നടന്നപ്പോള്‍ നടി നമിത പെട്ടന്ന് കിണറ്റില്‍ വീണു… അണിയറ പ്രവര്‍ത്തികര്‍ വരെ ഞെട്ടിയ ആ സംഭവം ഇങ്ങനെ

0
41

ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും പ്രശംസ നേടിയ നടിമാരിൽ ഒരാളാണ് നമിത. ഇതിനിടയിൽ സിനിമയിൽ സജീവമല്ലാത്ത ഈ താരം ഇപ്പോൾ സിനിമയിൽ ഗംഭീര തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ബോ വോ എന്ന സിനിമയിലെ ലൊക്കേഷനിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന നമിത ഒരു കിണറ്റിൽ വീണു എന്ന വാര്‍ത്ത‍ നമ്മള്‍ കേട്ടു.

ഒരു കിണറിന്റെ അരികെ ഇരുന്നു ഫോണ്‍ വിളിച്ചുകൊണ്ടു ഇരുന്നപോള്‍ പെട്ടന്ന് ഫോണ്‍ വഴുതി കിണറിലേക്ക് വീണു. ഫോണ്‍ എത്തിപിടിക്കാന്‍ നോക്കിയപ്പോള്‍ കാല്‍ വഴുതി കിണറ്റിലേക്ക് താരം വീണു. അല്പം ആഴം കൂടിയ കിണര്‍ ആയത്കൊണ്ട് തന്നെ അണിയറ പ്രവര്‍ത്തകര്‍ ഞെട്ടിപ്പോയി. എന്ത് ചെയ്യണം എന്ന് അറിയാതെയാണ് എല്ലാവരും ഷോക്ക് ആയി നിന്നത്

പക്ഷെ അപ്പോളാണ് കഥയുടെ ട്വിസ്റ്റ്‌ സംവിധായകന്‍ കട്ട്‌ പറഞ്ഞ് അപ്പോളാണ് അവടെ കൂടിയ മിക്കവര്‍ക്കും അത് ഒരു ഷോട്ട് ആയിരുന്നു എന്ന് മനസിലായത്. ചിത്രത്തിലെ നായകൻ ഒരു നായയാണ്. ആർ‌എൽ രവിയും മാത്യു സക്കറിയയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നമിതയാണ് ചിത്രം നിർമ്മിക്കുന്നത്.

ഇതാണ് ആ ഫോട്ടോസ് കാണുക ഷെയര്‍ ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here