വഴിയില്‍ വണ്ടി കാത്ത് നില്‍കുന്ന സാധിക.. അസ്തമന സുര്യന്റെ അരണ്ട വെളിച്ചത്തില്‍, കറുത്ത സാരിയില്‍ ഉള്ള കിടിലന്‍ ഫോട്ടോസ് പങ്കുവെച്ച് സാധിക

0
58

ഏത് വേഷവും മനോഹരമായി കൈകാര്യം ചെയ്യുന്ന സാധിക ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുന്നു. സാധിക വേണുഗോപാൽ മലയാള ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ താരമായി തുടരുന്നു. സീരിയലുകളിലും സിനിമകളിലും ടെലിവിഷൻ ഷോകളിലും സജീവമായ നടി പ്രേക്ഷകരുടെ ഹൃദയത്തെ കവന്നു കഴിഞ്ഞിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗം ആയികൊണ്ടിരിക്കുന്ന ദിവസങ്ങള്‍ ആയിരുന്നു കടന്നു പോയത്. മോഡലിംഗ് രംഗത്തും സാധികയുടെ സാനിധ്യം ഇപ്പോള്‍ വളരെ വലുതാണ്.

സോഷ്യല്‍ മീഡിയ വഴി അനവധി ഫോട്ടോസ്പ്രേഷകരുക്ക് വേണ്ടി പങ്കുവേക്കാറുള്ള സാധികക്ക് ഇടക്ക് ഇടക്ക് വിമര്‍ശങ്ങളും തേടി വരുന്നത് പതിവാണ്. തന്റെ ഫോട്ടോസ്സില്‍ അനാവശ്യമായ കമന്റ് ഇടുന്ന ആളുകള്‍ക്ക് നല്ല മറുപടി കൊടുക്കാനും താരം മടി കാണിക്കാറില്ല.

ഒട്ടനവധി ഗ്ലാമര്‍ ഫോട്ടോസ് പങ്കുവെച്ച ശേഷം ഇപ്പോള്‍ ഇതാ ഒരു നോര്‍മല്‍ ലുക്കില്‍ ഉള്ള ഫോട്ടോസ് പങ്കുവേചിരിക്കുന്നു ഹൈവെ സൈഡില്‍ വണ്ടി കാത്ത് നില്‍കുന്ന പോലെ പോസ് ചെയ്യ്ത് ഉള്ള ഫോട്ടോ ആണ് താരം ഇന്സ്ടഗ്രമില്‍ പോസ്റ്റ്‌ ചെയ്യ്തത്. പുറകില്‍ അസ്തമന സൂര്യന്റെ ഭംഗിയും ഒപ്പം ഉണ്ട്.

പോസ്റ്റ്‌ ഇന്സ്ടഗ്രമില്‍ വന്നു നിമിഷങ്ങള്‍ കൊണ്ട് തന്നെ ആരാധകര്‍ ഏറ്റെടുത്തു. ഗ്ലാമര്‍ ചിത്രം അല്ലാത്തത് കൊണ്ട് വിമര്‍ശനങ്ങള്‍ ഈ ചിത്രങ്ങളെ തേടി വരില്ല എന്ന് ഓര്‍ത്ത് നമുക്ക് ആശ്വസിക്കാം.

സാധിക പങ്കുവെച്ച ആ ചിത്രങ്ങള്‍ ഇതാണ്

LEAVE A REPLY

Please enter your comment!
Please enter your name here