മാളവിക സിമ്പിള്‍ ആണ് പക്ഷെ പവര്‍ ഫുള്‍ – കിടിലന്‍ ഗ്ലാമര്‍ ലുക്കില്‍ ആരാധകരെ കയ്യിലെടുത്ത് പുത്തന്‍ ഫോട്ടോഷൂട്ട്‌.. താരത്തിന്റെ ഏറ്റവും പുതിയ കിടിലൻ ഫോട്ടോഷൂട്ട് കാണാം

0
39

സോഷ്യൽ മീഡിയയിൽ മാളവിക വളരെ സജീവമാണ്. മിക്ക ദിവസങ്ങളിലും മാളവിക തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകർക്കായി പങ്കിടുന്നു. മാളവികയ്ക്ക് ധാരാളം ആരാധകരുണ്ട്. അതിനാൽ മാളവികയുടെ ചിത്രങ്ങൾ ഏത് നിമിഷവും വൈറലാകുന്നു.

സഹനടിയുടെ വേഷങ്ങളിൽ സിനിമകളിൽ അഭിനയിച്ച നടിയാണ് മാളവിക മേനോൻ. 2012 ൽ നിദ്രയിലൂടെയാണ് മാളവിക സിനിമാ രംഗത്തെത്തിയത്.2017 ൽ പുറത്തിറങ്ങിയ ദേവായണം എന്ന ചിത്രത്തിലൂടെ മാളവിക പ്രേക്ഷകരുടെ ഹൃദയം നേടി.

ഇപ്പോൾ ഇതാ കിടിലന്‍ പുതിയ ഫോട്ടോഷൂട്ട് ആരാധകരുമായി പങ്കിട്ടിരിക്കുന്നു.. നിമിഷ നേരം കൊണ്ട് തന്നെ വൈറല്‍ ആയിയിരിക്കുന്നു അത്. അല്പം ഗ്ല്മാര്‍ ലുക്കില്‍ ആണ് മാളവിക ഇതില്‍. സംഭവം നിമിഷ നേരംകൊണ്ട് തന്നെ ആരാധകര്‍ ഏറ്റെടുത്തു.

മാളവിക പങ്കുവെച്ച കൂടുതല്‍ ചിത്രങ്ങള്‍ കാണാം

മാളവിക

അടുത്ത ഇടക്ക് വൈറല്‍ ആയ മറ്റു ചില ഫോട്ടോസ് കാണാം. ഇന്സ്ടഗ്രം വഴി പോസ്റ്റ്‌ ചെയ്യ്ത ഫോട്ടോസ് ആണ് ഇത്

മാളവിക

മാളവിക

മാളവിക

മാളവിക

മാളവിക

LEAVE A REPLY

Please enter your comment!
Please enter your name here