വലിയ മാറിടത്തിന്‍റെ കുറച്ചു ഗുണങ്ങള്‍ അറിഞ്ഞോളൂ… ഇനി അത് വൃത്തികേടായി കാണണ്ട

0
34

ലോക പ്രശസ്ത ഫോൺ നിർമാതകൾ ആയ ഷവോമിയെയും, ആപ്പിളിനെയും ഇന്ത്യയിലെ ഇമ്പോർട്ട്‌ നിയമങ്ങൾ ബാധിക്കുന്നതായി ലേറ്റസ്റ്റ് റിപ്പോര്‍ട്ടുകൾ.മേല്പറഞ്ഞ രണ്ടു കമ്പനികളുടെയും ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ വളരേ കുറവ് മാത്രം ആണ് ലെഭിക്കുന്നത് എന്നാണ് വിപണന കേന്ദ്രങ്ങൾ പറയുന്നത് . ചൈനയില്‍ നിന്നും ഇറക്കുമത്തി ചെയുന്ന ഇലക്ട്രോണിക് സാധനങ്ങൾക്കു മേൽ നിലവിൽ വന്നിട്ടുള്ള പുതിയ ഗുണനിലവാര അനുമതികളുടെ കര്‍ശനമായ നിയന്ത്രണമാണ് ഇതിനു പിന്നിൽ. ഇതിനെ തുടർന്നു കഴിഞ്ഞ മാസം ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ ഐഫോണ്‍ ഇറക്കുമതി മന്ദഗതിയിലാക്കുകയും, ഷവോമി പോലുള്ള ചെറുകിട കമ്പനികള്‍ നിർമിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങളുടെ ലേഭ്യത കുറഞ്ഞതയും വിപണന കേന്ദ്രങ്ങൾ അറിയിച്ചു.

സാധാരണയായി 15 ദിവസം എടുത്തുകൊണ്ടു ഇന്ത്യയുടെ ക്വാളിറ്റി ചെക്കിങ് ഏജന്‍സിയായ, (ബിഐഎസ്) ഇലേക്കുള്ള അപേക്ഷയെലാം തീപുകല്പിക്കുകയാണ് ചെയ്യാറുള്ളത്, പക്ഷെ ഇപ്പോളത് രണ്ടോ അതിൽ കൂടുതലോ മാസം സമയം എടുക്കുന്നുണ്ട്. ചൈനയില്‍ നിർമിക്കുന്ന ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട്‌ ഫോണുകള്‍, എന്നിവ ഇമ്പോർട് ചെയുവാനുള്ള അംഗീകാരം ഓഗസ്ത്മുതൽ ആണ് ബിഐഎസ് വൈകിപ്പിക്കാന്‍ തുടങ്ങുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം വഷളായത്തോടെയാണ് ഇന്ത്യ ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിയമങ്ങള്‍ കർശനമാക്കി തുടങ്ങിയത്. ഇതിനു കൂടാതെ, ടെക് രാജകന്മാരായ അലിബാബ, ടെന്‍സെന്റ്, ബൈറ്റ്ഡാന്‍സ് എന്നി കമ്പനികളുടെ നൂറുകണക്കിന് മൊബൈല്‍ അപ്ലിക്കേഷൻസ് ഉം ഇന്ത്യ മുന്നേ നിരോധിച്ചിരുന്നു.

ആപ്പിൾ കമ്പനി പുറത്തിറക്കിയ പുതിയ മോഡൽ ആയ ഐഫോണ്‍ 12 ഇന്ത്യയിൽ ലെഭിക്കുവാൻ താമസം നേരിട്ടത്തോടെ, അതിനുള്ള ബി ഐ എസ് അംഗീകാരം വേഗത്തിലാക്കണമെന്ന് ആപ്പിള്‍ ഇന്ത്യ എക്‌സിക്യൂട്ടീവുകള്‍ ബിഐഎസിനോട് അഭ്യർത്ഥിക്കുകയാരിരുന്നു . ഭാവിയിൽ കമ്പനി ഇന്ത്യയില്‍ സ്വന്തമായി അസംബ്ലിങ് ജോലികൾ വിപുലീകരിക്കുമെന്നു ഉറപ്പ് നൽകുകയും ചെയ്തു . എന്നാല്‍ എത്ര കാലതാമസം ഐഫോണ്‍ 12ന് നേരിട്ടുവെന്ന് വ്യക്തമായിട്ടില്ല. കമ്പനിക്ക് ഇപ്പോൾ ഇന്ത്യയില്‍ അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുണ്ട് ഉണ്ട്, എന്നാല്‍ അവിടെ ലേറ്റസ്റ്റ് മോഡലുകളും, ഐഫോൺ 12 ഉം ഇല്ല ഇതെലാം ചൈന ഇൽ നിന്നും കൊണ്ടുവരുന്നതാണ്, അവിടെ നിലകൊള്ളുന്ന കരാർ ജീവനക്കാരാണ്, ആപ്പിളിന്റെ ഉപകരണങ്ങളില്‍ ഭൂരിഭാഗവും നിർമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here