ഒരുകാലത്ത് നായികമാർ സിംബുവിനൊപ്പം അഭിനയിക്കാൻ വിമുഖത കാണിച്ചു… അതിനുള്ള കാരണം ഇതാണ്..!

0
29

ചിമ്പു തമിള്‍ സിനിമ ലോകത്തെ ഒരു മന്മഥന്‍ ആണ് എന്നാണ് പറയപ്പെടുന്നത്. സിലംബരസന്‍ എന്നാണ് പേര് അത് ചുരുക്കിയാണു ചിമ്പു എന്ന് ആകിയത്.. കുറച്ചു കാലങ്ങള്‍ക്ക് മുമ്പേ ചിമ്പുവിന് ഇച്ചിരി ചീത്തപേര്‍ആണ് ഉള്ളത്.

അത്കൊണ്ട് നായികമാര്‍ ചിമ്പുവിന്റെ കൂടെ അഭിനയിക്കാന്‍ കൂട്ടാക്കുന്നില്ല എന്നാണ് ആ റിപ്പോര്‍ട്ട്‌. ചിമ്പുവിന്റെ പഴയ ചിത്രമായ അമ്പനവന്‍ അസരത്തവന്‍ അടങ്കത്തവന്‍ എന്ന ചിത്രത്തിന്‍റെ നിര്‍മാതാവ് ആണ് ഈ ഗുരുതര ആരോപണം നടത്തിയത്.

വലിയ രീതിയില്‍ എടുത്ത ചിത്രം പക്ഷെ പരാജയപ്പെട്ടു. മൈക്കില്‍ രാജയപ്പന്‍ എന്നാ ആള്‍ ആണ് ചിമ്പുവിന് എതിരെ തുറന്നു പറഞ്ഞത്. ഒപ്പം സംവിധായകനും ഉണ്ടായിരുന്നു. ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. ഒരു നായികമാര്‍ പോലും ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ തയ്യാറല്ല.

വിന്നൈ താണ്ടി വരുവായ എന്ന ചിത്രത്തില്‍ ത്രിഷ മേടിച്ച അഡ്വാന്‍സ്‌ തിരികെ നല്‍കി എന്ന് നിര്‍മാതാവ് പറഞ്ഞ്. ലക്ഷ്മി മേനോന്‍ അഭിനയിക്കാന്‍ പറ്റില്ല എന്ന് തുറന്നു പറഞ്ഞു. അവരെ പറഞ്ഞ് മനസിലാക്കാന്‍ കൊച്ചി വരെ പോയി പക്ഷെ നടന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here