വിമര്‍ശകര്‍ക്ക് സന്തോഷ വാര്‍ത്ത‍.. കൈയ്യില്‍ കുത്തിയ ടാറ്റൂ കാണിച്ചു സിമ്പിള്‍ ലുക്കില്‍ അര്‍ച്ചന.. വിമര്‍ശങ്ങള്‍ക്ക് നോ എന്‍ട്രി ഈ ഫോട്ടോയില്‍

0
38

ഫോട്ടോഷൂട്ട്‌ എന്ന് കേള്‍കുമ്പോള്‍ മലയാളികള്‍ക്ക് ആദ്യം ഓര്മ വരുന്ന പേരാണ് അര്‍ച്ചന അനില്‍ എന്നത്, കാരണംചുരുക്കം ചില ഫോട്ടോസ് കൊണ്ടുതന്നെ. ആരാധകരെയും ഒപ്പം വിമര്‍ശകരെയും സ്വന്തമാക്കിയ താരമാണ് അര്‍ച്ചന.

മറ്റു മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തി കൂടെയാണ് അര്‍ച്ചന, അക്ട്രെസ്സ്, ആങ്കര്‍, ജിം ട്രൈനെര്‍, ഒപ്പം മോഡല്‍ ഈ എല്ലാ മേഖലയിലും അര്‍ച്ചന കഴിവ് തെളിയിച്ചു. എങ്കിലും ഫോട്ടോ ഷോട്ട് വഴി ആണ് അര്‍ച്ചന ആരാധകരെ മനം കവര്‍ന്നത്. മറ്റുള്ളവരുടെ ഷൂട്ടില്‍ നിന്നും വളരെ വ്യത്യസ്തമായി ഉള്ള രീതിയില്‍ ആണ്അര്‍ച്ചനയുടെ ഫോട്ടോഷൂട്ട്‌.

മിക്ക ഷൂട്ടും അല്പം ഹോട്ട് ആന്‍ഡ്‌ ഗ്ലാമര്‍ തരത്തില്‍ ഉള്ളതാണ്, കൂടുതല്‍ ആരാധകര്‍ ഇതിനു ഉണ്ടെങ്ങിലും വിമര്‍ശകരുടെ എന്നതിന് കുറവ് ഒട്ടുമില്ല. അത്കൊണ്ട് തന്നെ അര്‍ച്ചന പങ്കുവെക്കുന്ന ഫോട്ടോസ് വേഗം തന്നെ വൈറല്‍ ആകാറുണ്ട്ഒപ്പം വിവാദങ്ങളും ഉണ്ടാകാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരംഇപ്പോള്‍ പങ്കുവെച്ചഫോട്ടോഷൂട്ട്‌ വൈറല്‍ ആകുകയാണ്. ഗ്ലാമര്‍ ഷൂട്ട്‌നിന്ന് വ്യത്യസ്തമായി, സാധാ ലുക്കില്‍ കയിലെ ടാറ്റൂ കാണിച്ചുകൊണ്ടുള്ള ഒരു ഫോട്ടോആണ് ഇപ്പോള്‍ പങ്കുവേചിട്ടുത്.മത്സ്യകന്യകയുടെ രൂപമാണ്‌ കയ്യില്‍ പച്ച കുത്തിയത് . ആരാധകര്‍ അപ്പോള്‍ തന്നെ ഏറ്റെടുത്തു . പക്ഷെ വിമര്‍ശകര്‍ക്ക് നിരശായാണ്. വിമര്‍ശിക്കാന്‍ ഉള്ള തരത്തില്‍ ഉള്ള ഒരു ഫോട്ടോഅല്ല അത്കൊണ്ടാണ്..

താരം പങ്കുവെച്ച ഫോട്ടോസ് ഇതാ

LEAVE A REPLY

Please enter your comment!
Please enter your name here