ഇനി അല്പം സിമ്പിള്‍ ആകാം. ഗ്ലാമര്‍ പരിവേഷം മാറ്റി നാടന്‍ ലുക്കില്‍ സാധിക.. ആരാധകര്‍ക്ക് ഒരു പുത്തന്‍ അനുഭവം

0
45

സോഷ്യൽ മീഡിയയിൽ സജീവമായ താരം മലയാളികളുടെ പ്രിയങ്കരിയാണ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കയ്യിലെടുത്ത താരമാണ് സാധിക.സിനിമയിലൂടെ അഭിനയം തുടക്കം കുറിച്ചെങ്കിലും പിന്നീട് സീരിയലുകളിലും പരസ്യങ്ങളിലുമാണ് സജീവമായി നിൽക്കുന്നത്.

അഭിപ്രായങ്ങൾ തുറന്നു പറയാൻ താരം മടി കാണിക്കാറില്ല. അതുകൊണ്ട് തന്നെ നിരവധി ഇടങ്ങളിൽ താരത്തിന്റെ വാക്കുകൾ വിവാദമാവാറുണ്ട്.

തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാ ദിവസവും താരം പങ്കുവെക്കാറുണ്ട്. നിരവധി ആരാധകരുള്ള താരത്തിന്റെ പോസ്റ്റുകൾ ചുരുങ്ങിയ സമയത്തിനുള്ളിലാണ് വൈറലാവുന്നത്.എന്നാൽ ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇഫ് ഒൺലി ഔവർ എയെസ്‌ സോ സൗൾസ് ഇൻസ്റ്റീഡ് ഓഫ് ബോഡിസ്, ഹൗ വെറി ഡിഫറെൻറ് ഔവർ ഐഡിയസ് ഓഫ് ബ്യൂട്ടി വുഡ് ബി എന്ന ക്യാപ്ഷനാണ് ചിത്രത്തിനൊടപ്പം സാധിക പങ്കുവെച്ചത്.

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here