ദീപ്തി സതിയുടെ കിടിലന്‍ ഗ്ലാമര്‍ ഷൂട്ട്‌ .. pictures are too hot to handle

0
40

ലാൽ ജോസ്സ് സംവിധാനം ചെയ്യ്ത നീനയിലൂടെയാണ് ദീപതി സതി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നായികക്ക് പ്രാധാന്യം നല്‍കിയ സിനിമയില്‍ ദീപ്തി സതിയുടെ അഭിനയം വേറിട്ട്‌ നില്‍കുന്നത് ആയിരുന്നു.

കേരളത്തിൽ വേരുകളുണ്ടെങ്കിലും ദീപതി സതി ജനിച്ചത് മുംബൈയിലാണ്. നീന സിനിമ വരുന്നതിന് മുന്നേ തന്നെ ദീപതി സതി മോഡലിംഗ് ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

2012 ൽ മിസ് കേരളമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ദീപ്തി സതി ശ്രദ്ധ നേടി. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, മറാത്തി എന്നീ ഭാഷകളിലും ദീപ്‌തി അഭിനയിച്ചിട്ടുണ്ട്.

മഞ്ജു വാരിയറും ബിജു മേനോനും മഞ്ജു വാരിയറിന്റെ ലളിതം സുന്ദരം എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഇപ്പോള്‍. സോഷ്യൽ മീഡിയയിലും ദീപതി സതി വളരെ സജീവമാണ്.

നടി തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കിടുന്നു. ഗ്ലാമറസ് ലുക്കിന് ഇപ്പോള്‍ പേരുകേട്ടനടി കൂടെയാണ് ദീപതി സതി. ദീപ്‌തിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലായികൊണ്ട് ഇരിക്കുകയാണ്..

കണ്ടവര്‍ കണ്ടവര്‍ ഒക്കെ ഷെയര്‍ അടിച്ചു. ഇതുപോലെ ഉള്ള ഗ്ലാമര്‍ ഫോട്ടോസ് ഇനിയും വരും എന്നാണ് ആരാധകര്‍ കരുതുന്നത്. ചില ഫോട്ടോസ് ഇതാ.. കാണുക ഷെയര്‍ ചെയ്യുക.

മറ്റു ചിത്രങ്ങള്‍ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here