സഞ്ജയ് കപൂറിന്റെ മകൾ പുതിയ ചിത്രവുമായി; താരപുത്രിയുടെ വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍, നടിക്ക് വട്ടുണ്ടോ എന്ന് ചിലര്‍,

0
89

ഒളിവുഡിലാണ് സിനിമാ താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ നടൻ സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ ധരിച്ചിരിക്കുന്ന വസ്ത്രവും അതിന്റെ ഞെട്ടിക്കുന്ന വിലയുമാണ് ചർച്ചയാവുന്നത്. താരങ്ങളേക്കാൾ ഇപ്പോൾ ട്രെൻഡ് ആകുന്നത് അവരുടെ മക്കളാണ്

സിംപിൾ ലുക്കുള്ള താരപുത്രിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻ ലോകത്തിന്റെ മനം കവർന്നിരിക്കുന്നത്. ഒരു എത്‌നിക് ഷറാറ സെറ്റ് ആണ് ഷനായ ധരിച്ചിരിക്കുന്നത്.

എംബ്രോയ്ഡറിയും ഹാർട്ടര്‍ നെക്കുമാണ് വെള്ള നിറത്തിലുള്ള ടോപ്പിനെ സ്റ്റൈലിഷ് ആക്കുന്നത്. എന്നാൽ സിംപിൾ ആയ ഈ വസ്ത്രത്തിന്റെ വില എത്രയാണെന്നോ. 1.68 ലക്ഷം രൂപയാണ് ഈ ഷറാറ സെറ്റിന്റെ വില.

LEAVE A REPLY

Please enter your comment!
Please enter your name here