മുത്തശി ഒക്കെ പണ്ട് ഇതാ ഇപ്പോള്‍ ന്യൂ ജെന്‍ പിള്ളേരെപോലും കടത്തി വെട്ടുന്ന ലുക്കില്‍ രാജിനി ചാണ്ടിയുടെ ഷൂട്ട്‌

0
73

മലയാളത്തില്‍ ഒരു പ്രത്യേകതരാം സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമ ആയിരുന്നു ഒരു മുത്തശ്ശി ഗദ. സുരാജ് ആണ് കേന്ദ്ര കഥാപാത്രം, പക്ഷെ സിനിമ കൊണ്ടുപോകുന്നത് പേരുപോലെ തന്നെ ഒരു മുത്തശി ആണ് ആ മുത്തശ്ശിആയി അഭിനയിച്ചത് ഈ ഫോട്ടോയില്‍ ഉള്ള രാജിനി ചാണ്ടിയാണ്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

അല്പം ശുണ്ടിയും, ദേഷ്യവും ഒക്കെ ആയി മുത്തശി നമ്മടെ ചിരിപ്പിച്ചും ചിന്തിപ്പിക്കുകയും ചെയ്യ്തു. അതിനു ശേഷം താരം ഐഷ്യനെറ്റിലെ ജനപ്രിയ പരിപാടികളില്‍ ഒന്നായ ബിഗ്‌ ബോസ്സ് മത്സരത്തില്‍ പങ്കാളിയായി.

ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ ഒരു പുത്തന്‍ ഗെറ്റ്അപ്പ്‌മുയി രാജിനി ചാണ്ടി എത്തിയിരിക്കുന്നു, ആതിര ജോയ് ഫോട്ടോഗ്രാഫി ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്, കിരണ്‍ എന്ന ആള്‍ മേക്ക് ഓവര്‍ ചെയ്യ്തു, ഒപ്പം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യ്തത് ഹസ്സന്‍ എച്ച് എന്‍ ഫാഷന്‍ ആണ്. ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ വൈറല്‍ ആയി കഴിഞ്ഞു,

രാജിനിയുടെ പുത്തന്‍ ചിത്രങ്ങള്‍ കാണാം ഷെയര്‍ ചെയ്യണേ മറക്കല്ല

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here