പരസ്യം ആയിരുന്നല്ലേ.. വീഡിയോ കണ്ടു തെറ്റുധരിച്ചു ആരാധകരെ അമ്പരിപ്പിച്ചുകൊണ്ട് നൈല ഉഷയുടെ പരസ്യം

0
107

സിനിമ നടി, സിനിമ സംവിധായിക, റേഡിയോ ജോക്കി, അവതാരക ഇതൊക്കെ ആണ് നൈല ഉഷ. ദുബായില്‍ ആണ് താരത്തിന്റെ സ്ഥിരതാമസം. മമ്മുട്ടി നായകനായ കുഞ്ഞനധന്റെ കടയാണ് ആദ്യത്തെ സിനിമ. 2013ല്‍ പുറത്തിറങ്ങിയ സിനിമയില്‍ മമ്മുട്ടിയുടെ നായികയായി ആണ് വന്നത്. ഒരു നാട്ടിന്‍പുറത്തെ നായികയെ പോലെ ആണ് ഇതില്‍ വേഷം ഇട്ടത്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

അതിനു ശേഷം പ്രേതം, പത്തേമാരി, ലുസിഫെര്‍, ഫയര്‍ മാന്‍ , തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങ്ടളില്‍ വേഷം ഇട്ടു. സിനിമകളില്‍ എടുത്തു പറയണ്ടത് പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ അഭിനയം ആണ്. നൈലയുടെ അഭിനയ മികവ് ആസ്വധകരില്‍ കൂടുതല്‍ ഉളവാക്കിയത് ഈ സിനിമയില്‍ ആണ്.

സിനിമ ജീവിതത്തില്‍ ഉപരി നൈല ഒരു റേഡിയോ ജോക്കി ആണ്. ദുബായ്ലെ ഹിറ്റ്‌ എഫ് എം 96.7 ലെ ഏറ്റവും നല്ല റേഡിയോ ജോക്കികളില്‍ ഒരാളാണ് നൈല. ദുബായിലും നാട്ടിലും നിരവതി ഫോട്ടോഷൂട്ട്‌ ഭാഗമായിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴിയും സജീവമാണ് നൈല. താരം പങ്കുവെക്കുന്ന ഫോട്ടോസ് നിമിഷ നേരംകൊണ്ടുതന്നെ വൈറല്‍ ആകാറുണ്ട്.

ഇപ്പോള്‍ ഇതാ ഏവരെയും ഞെട്ടിച്ചു ഒരു വീഡിയോ വന്നിരിക്കുന്നു.. ആദ്യം കണ്ടവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ഇതെന്താ ഈ നടി ഉദേശിച്ചത് എന്നൊക്കെ ഓര്‍ത്ത്. അവസാനം വരെ കണ്ടവര്‍ക്ക് മനസിലായി അത് ഒരു പരസ്യ ചിത്രം ആണെന്ന്. ജോർജ് കൈതരൻ ബിൽഡ് വെയര്‍ എന്ന ഒരു കമ്പനിക്ക് വേണ്ടി ഉള്ളതാണ് പരസ്യം..

ആ പരസ്യം ഒന്ന് കണ്ടു നോക്കുക അപ്പോള്‍ മനസിലാകും

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
Nyla Usha

Nyla Usha

Nyla Usha

Nyla Usha

Nyla Usha

Nyla Usha

Nyla Usha

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
Nyla Usha

Nyla Usha

Nyla Usha

LEAVE A REPLY

Please enter your comment!
Please enter your name here