ഫോട്ടോ ഷൂട്ടിനിടെ നടി ഹണി റോസ് ചെറു നദിയിലേക്ക് തെറിച്ചുവീണു; വീഡിയോ

0
58

കഴിഞ്ഞ ഇടയില്‍ നടന്ന ഒരു ഫോട്ടോഷൂട്ട്‌ സമയത്ത് മലയാളത്തിന്റെ സ്വന്തം ക്യൂട്ട് നടി ഹോണി റോസിന് ചെറിയ ഒരു അപകടം പറ്റിയിരുന്നു. കാല്‍ വഴുതി നേരെ ചെറു അരുവിയിലേക്ക് വീണു. ഭാഗ്യവശാല്‍ അതികം കാര്യമായി ഒന്നും പറ്റിയില്ല.

എങ്കിലും നടിക്ക് ചെറിയ രീതിയില്‍ ഉള്ള പരുക്ക് ഉണ്ടായിട്ടുണ്ടാകും. വീശാന്‍ പോകുന്ന നടിയെ മേക്കപ്പ് അര്ടിസ്റ്റ്‌ ചാടി പിടിക്കുന്നതും എല്ലാം ഉള്പെടുത്തിയ ഒരു വീഡിയോ ഹോണി സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടു..

നിരവധി ഫോളോവേര്സുള്ള ഹോണി റോസ് തന്റെ ആരാധകരെ ഞെട്ടിക്കുന്ന ഒരു വീഡിയോ ആണ് പോസ്റ്റ്‌ ചെയ്യ്തത്. മാത്രമല്ല നിരവതി ആളുകള്‍ അന്വേഷണം ആയി എത്തി. കാടിന്റെ നടുവില്‍ കൂടെ ഒഴുകുന്ന ഒരു ചെറു നദിയുടെ കരയില്‍ ആയിരുന്നു ഷൂട്ട്‌

അതിന്റെ ചില ഭാഗങ്ങള്‍ നമുക്ക് കാണാം.. ഒപ്പം ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ

ഹോണി റോസിന്റെ ചില ഫോട്ടോസ് കാണാം

ഹോണി റോസ്

ഹോണി റോസ്

ഹോണി റോസ്

ഹോണി റോസ്

ഹോണി റോസ്

ഹോണി റോസ്

ഹോണി റോസ്

ഹോണി റോസ്

LEAVE A REPLY

Please enter your comment!
Please enter your name here