എനിക്ക് ഇഷ്ടം ഉള്ളത് ഞാന്‍ ധരിക്കുന്നു, മറ്റുള്ളവരുടെ അഭിപ്രായമോ അവരെ ബോധിപ്പിക്കണ്ട കാര്യമോ എനിക്കില്ല.. അമയ പറഞ്ഞത് കേട്ടോ

0
2229

അമേയ എന്നാ പേരുകേട്ടാല്‍ ആദ്യം ഓര്മ വരുന്നത് കരിക്കിലെ ആ സീന്‍ ആണ്. അടക്കത്തോടെ ഭാസ്കരന്‍ പിള്ള ടെക്നോളജി എന്നാ കമ്പനിയില്‍ ഇന്റര്‍വ്യനുവരുന്ന അമയയെ അപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു..

പക്ഷെ അതിനു ശേഷം നമ്മള്‍ കണ്ടത് വേറെ ഒരു അമേയയെ ആയിരുന്നു.. ഗ്ലാമര്‍ ലുക്കില്‍ ഫോട്ടോഷൂട്ട്‌ പങ്കുവെക്കുന്ന അമേയ, സോഷ്യല്‍ മീഡിയ വഴി നിറഞ്ഞു നില്‍കുന്ന അമേയ, ധാരാളം ഇടങ്ങളില്‍ നമ്മള്‍ അമയയെ കാണാന്‍ ഇടയായി..

അതില്‍ കുടുതലും നമ്മള്‍ ഞെട്ടി പോകും വിധത്തില്‍ ഉള്ള ഫോട്ടസ് പങ്കുവെച്ച് ഉള്ള അമേയയായിരുന്നു.. ഈ കഴിഞ്ഞ ക്രിസ്തുമസ് ആഘോഷത്തില്‍ അമേയ അടിപൊളി ഫോട്ടോ പങ്കു വെച്ചിരുന്നു.. പക്ഷെ എന്താണേലുംഅമേയ ഇപ്പോള്‍ ആരാധകരുടെ കണ്ണിലുണ്ണി ആണ്..

ആട് 2, ഒരു പഴയ ബോംബ്‌ കഥ, തുടങ്ങിയ സിനിമകളില്‍ അമയ അഭിനയിച്ചു, മെഗാ സ്റ്റാര്‍ മമ്മുട്ടിയുടെ ദി പ്രീസ്റ്റ് ആണ് ഇനി ഇറങ്ങാന്‍ ഉള്ള സിനിമ. പക്ഷെ കരിക്ക് ആണ് അമയക്ക് ഒരു വിലാസം ആകിയത്.

അതിനുശേഷം താരത്തിന്റെ ഫോട്ടോസ് ഞൊടിയിടയില്‍ തന്നെ വൈറല്‍ ആകുന്നത് പതിവ് ആയിരുന്നു, നിരവധി പ്രശംസകള്‍ അതുപോലെ തന്നെ താരത്തിനെ പ്രശംസിച്ചും താരത്തിനു ലഭിക്കാറുണ്ട്, നിരവധി അഭിമുഖങ്ങളില്‍ എത്തിയിട്ടുണ്ട് മിക്കതും ട്രോള്‍ നിറഞ്ഞു നില്‍കുന്നത് ആയിരുന്നു.

ട്രോളും വിമര്‍ശങ്ങളും താരം മൈന്‍ഡ് ചെയ്യാറില്ല. പ്രതികരിക്കണ്ട സമയത്ത് അത് ചെയ്യാറ് ഉണ്ട്. കുറച്ചു കാലങ്ങള്‍ക്ക് മുന്പേ ഒരു ആരാധകന്‍ കമന്റ് ഇട്ടു ” ക്യൂട്ട് ആയല്ലോ അമേയ പക്ഷെ കുറച്ചു ഹോട്ട് ആയി വരുന്നപോലെ ഉണ്ട് വേഷം” ഈ കമന്റ് അമയയുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ താരം മടുപടി കൊടുത്തു ” ഞാന്‍ ഇങ്ങനെയാണ് നിങ്ങളെയോ ബാക്കി ഉള്ളവരെയോ ബോധിപ്പിക്കണ്ട കാര്യം ഇല്ല എന്ന നല്ല മറുപടി കൊടുത്തു..

അമേയ

അമേയ

അമേയ

അമേയ

അമേയ

അമേയ

അമേയ

അമേയ

അമേയ

അമേയ

അമേയ

LEAVE A REPLY

Please enter your comment!
Please enter your name here