നിങ്ങള്‍കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായാല്‍ നിങ്ങളും ഇതുപോലെ തന്നെ ചെയ്യണം.. അനുഭവം വിവരിച്ചു അര്‍ച്ചന കവി

0
84

അനുരാഗ വിലോച്ചനന്‍ ആയി അതിലേറെ മോഹിതനായി എന്ന പാട്ട് മലയാളികള്‍ മറക്കില്ല. ലാല്‍ ജോസ് സംവിധാനം ചെയ്യ്ത നീലത്താമരയിലെ പാട്ടാണ്. സൂപ്പര്‍ ഹിറ്റ്‌ എന്നും നമുക്ക് വിളിക്കാം ഈ പാട്ടിനെ. പക്ഷെ പാട്ടിനെക്കാളും ഹിറ്റ്‌ ആയത് അതില്‍ അഭിനയിച്ച നായികാ ആയിരുന്നു. ആ നായികയുടെ പേരാണ് അര്‍ച്ചന കവി.

മലയാളികള്‍ ആ നായികയെയും നെഞ്ചിലേറ്റിയിരുന്നു. തുടര്‍ന്ന് അങ്ങോട്ട് ചെറു വേഷങ്ങള്‍ ആണ് അര്‍ച്ചനയെ തേടി എത്തിയത്. അതിലും മികച്ച പ്രകടനം അര്ച്ചനക്ക് കാഴ്ചവെക്കാന്‍ സാധിച്ചു. സിനിമയില്‍ വന്ന് താമസിക്കാതെ തന്നെ അര്‍ച്ചന വിവാഹവും കഴിച്ചു. സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ അബീഷ് മാത്യു ആണ് ജീവിത പങ്കാളി 2016ലായിരുന്നു ഇവരുടെ വിവാഹം.

തുടര്‍ന്ന് സിനിമ മേഖലയില്‍ നിന്നും വിട്ടുന്നിന്ന താരം ഒരു യൂടുബുമായി എത്തി. സ്വന്തം നിലക്ക് തുടങ്ങിയ ഒരു ചാനല്‍ . ഭര്‍ത്താവും ഒരു മികച്ച youtuber ഒരു അവതാരകനും കൂടെയാണ്. വിവിധ വെബ്‌ സീരീസ് വഴി താരം പിന്നിട് ആരാധകരുടെ മനസ്സില്‍ ഇടം നേടി. മീനവിയല്‍, തുഫന്‍ മെയില്‍ ഒക്കെ താരത്തിന്‍റെ വെബ്‌ സീരീസ് ആണ്.

തുറന്ന സംവാദങ്ങള്‍ ഇഷ്ടപെടുന്ന ഒരാളാണ് അര്‍ച്ചന കവിഅതിനാല്‍ തന്നെരസകരമായ കാര്യങ്ങള്‍ തുറന്നു പറയാന്‍ ഒരു മടിയും കാണിക്കാറില്ല. ഇപ്പോള്‍ ഇതാ ഭര്‍ത്താവിനും സുഹുര്തുക്കള്‍ക്കും ഒപ്പം ഇരിക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം വിവരിക്കുന്നു.

ഒരിക്കല്‍ എനിക്ക് ഭര്‍ത്താവിന്റെയും അവരുടെ കൂട്ടുകാരും ഉള്ള വേദിയില്‍ അവരുടെ കൂടെ കൂടെണ്ടിവന്നു. പലരും പലകാര്യങ്ങളും പറയുന്നു. അവസാനം സ്വയം ഭോഗം എന്ന ടോപ്പിക് എത്തി. അതൊക്കെ ഞാന്‍ കേള്‍ക്കുന്നുണ്ടായി. എല്ലാവരും അവരുടെ കഥകള്‍ പറയുന്നു , പല സ്അഥലങ്വങളില്സാ‍ ഇരുന്നംനു ചെയ്യ്തത് ഒക്കെ പറയുന്നു അവസാനം എന്റെ ഉഴം എത്തി.

പക്ഷെ എനിക്ക് ആകെ ഒരു ഫീല്‍ ആയിരുന്നു.. ആകെ അസ്വസ്ഥ ആയി, അവര്‍ക്ക് അത് മനസിലാകുകയും ചെയ്യ്തു. അവസാനം അവര്‍ എന്നെ നിര്‍ബന്തം പിടിച്ചില്ല. പക്ഷെ ഇടയ്ക്കു അവരില്‍ ഒരാള്‍ എന്റെ അടുത്ത വന്നു പറഞ്ഞു. നിങ്ങള്‍ക്ക് ഒരു ആണ്‍ കുഞ്ഞുപിറന്നാല്‍ വളര്‍ന്നു വരുമ്പോള്‍ അവനോട് സ്വയം ഭോഗം ചെയ്യരുത് എന്ന് പറയരുത്. ഇതായിരുന്നു എന്നോട് പറഞ്ഞത്. ഞാന്‍ ചിരിച്ചു ചോദിച്ചുഎന്തുകൊണ്ട് പറഞ്ഞുട എന്ന്.

അപ്പോള്‍ അയാള്‍ പറഞ്ഞു സ്വയം ഭോഗം എന്നത് ഒരാളുടെ സ്വകാര്യതയാണ്‌. അതിനെ എതിര്‍ത്തും അനുകൂലിച്ചും ആരും പറയരുത്. അങ്ങനെ പറഞ്ഞാല്‍ പിന്നിട് അവര്‍ അങ്ങനെ ചെയ്യാന്‍ പോകുമ്പോള്‍ ആദ്യം ഓര്മ വരുന്നത് നിങ്ങളുടെ മുഖം ആയിരിക്കും. ഇത് മതി അവനു മാനസികമായി ഒരു തളര്‍ച്ചഉണ്ടാകാന്‍.

അന്ന് ഞാന്‍ ഇതിനെ കുറിച്ചു ആലോചിച്ചു ശെരിയാണ്‌, ഇത് വേണ്ട എന്ന് പറഞ്ഞാല്‍ പിന്നിട് അവനു ഉണ്ടാകുന്ന മാനസിക പ്രശങ്ങള്‍ നമ്മള്‍ അറിയുക പോലുമില്ല. അന്ന് രാത്രി ഇതായിരുന്നു എന്റെ ആലോചന. ജനിക്കാന്‍ പോകുന്ന മകന്റെ കാര്യങ്ങള്‍ മാത്രം ആയിരുന്നു ചിന്ത.

Archana Kavi

Archana kavi

Archanna Kavi

LEAVE A REPLY

Please enter your comment!
Please enter your name here