HAPPY BIRTHDAY DEEPIKA PADUKONE… ബോളിവുഡ് താര സുന്ദരിയുടെ ജന്മദിന ആഘോഷം.. കാണുക. സോഷ്യല്‍ മീഡിയ മുഴുവന്‍ ഇന്ന് ദീപികക്ക് പിന്നാലെയാണ് . ഇതുപോലെ ആഘോഷം നമുക്ക് സ്വപ്നം കാണാന്‍ പോലും പറ്റില്ല

0
74

HAPPY BIRTHDAY DEEPIKA PADUKONE… ബോളിവുഡ് താര സുന്ദരിയുടെ ജന്മദിന ആഘോഷം.. കാണുക. സോഷ്യല്‍ മീഡിയ മുഴുവന്‍ ഇന്ന് ദീപികക്ക് പിന്നാലെയാണ് . ഇതുപോലെ ആഘോഷം നമുക്ക് സ്വപ്നം കാണാന്‍ പോലും പറ്റില്ല. ഇന്സ്ടഗ്രം FACEBOOK, ട്വിറ്റെര്‍ എല്ലാം ഇന്ന് ദീപികയുടെ പിറന്നാള്‍ ആണ് കൂടുതല്‍ ആഗോഷം ആകുന്നത്.

ദീപികയുടെ 35ആം ജന്മദിനമാണ് ഇത്,. 2008ല്‍ പുറത്ത് ഇറങ്ങിയ ഷാരൂഖ്‌ ഖാന്‍ ഓം ശാന്തി ഓം എന്ന ചിത്രം ആയിരുന്നു ആദ്യത്തെത്. അങ്ങോട്ട് വെച്ചടി കയറ്റം ആയിരുന്നു… ‘ലവ് ആജ് കൽ’, ‘കോക്ക്‌ടെയിൽ’, ‘യെ ജവാനി ഹായ് ദിവാനി’, ‘ചെന്നൈ എക്സ്പ്രസ്’ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. , ‘പിക്കു’, ‘ബാജിറാവു മസ്താനി’, ‘പദ്മാവത്’ തുടങ്ങിയ സിനിമകള്‍ ലോകം തന്നെ കീഴടക്കി.

താരങ്ങള്‍ ഒക്കെ ഇപ്പോള്‍ ദീപകക്ക് ഉള്ള ആശംസകള്‍ നേരുന്നതിന്റെതിരക്കില്‍ ആണ്.. ഒപ്പം ആരാധകരും ഫോട്ടോസ് വീഡിയോകള്‍ പങ്കുവെക്കുന്നു.. നമുക്കും ആഘോഷിക്കാം.. നിങ്ങള്‍ ഷെയര്‍ ചെയ്യുക.

DEEPIKA PADUKONE

DEEPIKA PADUKONE

DEEPIKA PADUKONE

DEEPIKA PADUKONE

DEEPIKA PADUKONE

DEEPIKA PADUKONE

a (31).jpg

DEEPIKA PADUKONE

DEEPIKA PADUKONE

DEEPIKA PADUKONE

DEEPIKA PADUKONE

LEAVE A REPLY

Please enter your comment!
Please enter your name here