മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ… മഞ്ഞ സാരിയില്‍ ശാലീന സുന്ദരിയായി അനുമോളുടെ പുതിയ ഫോട്ടോസ്

0
1390

ചുരുക്കം ചില വേഷങ്ങളില്‍ മാത്രം അഭിനയിച്ച് കഴിവ് തെളിയിച്ച ഒരു നടിയാണ് അനുമോള്‍, പെരിന്തല്‍മണ്ണയിലും കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ആണ് പഠിച്ചത്. 2009 മുതലാണ് സിനിമയില്‍ സജീവമായത്.

വെടിവഴിപാട്, ഇവന്‍ മേഖരൂപന്‍, തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളില്‍ നല്ല ശ്രദ്ധേയമായ വേഷം ചെയ്യ്തു. ചെയില്യം എന്നാ സിനിമയില്‍ ഗൌരി എന്നാ കഥ പത്രം ആണ് അനുവിന്റെ ഏറ്റവും ശ്രദ്ധേയം. കൂടാതെ വികെ പ്രകാശ്‌ സംവിധാനം ചെയ്യ്ത റോക്ക് സ്റ്റാര്‍ എന്നാ സിനിമയില്‍ നല്ലൊരു വേഷംവും ചെയ്യ്തു.

താരം ഇപ്പോള്‍ ചില ഫോട്ടോഷൂട്ടും ഒപ്പം ഒരു യുടുബ് ചനെലും ഒപ്പം കൊണ്ടുപോകുന്നു. ഇടയ്ക്കിടെ നല്ല അടിപൊളി വീഡിയോ എല്ലാവര്ക്കും വേണ്ടി പങ്കുവേക്കുന്നത്പതിവാണ്.

ഇപ്പോള്‍ ഇതാ ശാലീന സുന്ദരിയായി മഞ്ഞസരിയില്‍ ഉള്ള ഫോട്ടോസ് പോസ്റ്റ്‌ ചെയ്യ്തിരിക്കുന്നു. അനുമോള്‍ ഫാന്‍സ്‌ മുഴുവന്‍ ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗം ആകുകയാണ്..
കൂടുതല്‍ ഫോട്ടോസ് കാണുക. ഒപ്പം ഷെയര്‍ ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here