ആരാധകര്‍ക്ക് വേണ്ടിയുള്ള പുതുവര്‍ഷ സമ്മാനവുമായി പ്രിയ പ്രകാശ്‌ വാര്യര്‍… Shy is come🙈 2:Okay okay focus നാണം കുടുങ്ങി ഫോട്ടോക്ക് പോസ് ചെയ്യ്ത് ഗ്ലാമര്‍ ലുക്കില്‍ പ്രിയ

0
83

കണ്ണിറുക്കി ലോകത്തെ മുഴുവന്‍ തന്റെ ആരാധകര്‍ ആകി മാറ്റിയ ആളാണ് പ്രിയ പ്രകാശ്‌ വാര്യര്‍. മാണിക്യ മലരായ പൂവി എന്നാ പാട്ടിന്റെ ഇടയ്ക്കു കുറച്ചു നേരം മാത്രം ഒരു കുഞ്ഞു ഷോട്ട്. അതില്‍ ഉള്ളത് പ്രിയയും മുഹമ്മദ്‌ റോഷന്‍ എന്ന യുവ നടനും. ആ ഒരു ഭാഗം വൈറല്‍ ആകാന്‍ അതിക നേരം ഒന്നും വേണ്ടി വന്നില്ല. നിമിഷ നേരം കൊണ്ട് തന്നെ പാട്ട് ഹിറ്റ്, പ്രിയ വാര്യര്‍ ആണ് അതിനു കാരണം ആയത്.

നായികയും നായകനും തമ്മിലുള്ള കണ്ണിറുക്കല്‍ അത്രേ ഉണ്ടായിരുന്നുള്ളു ആ വീഡിയോ. പക്ഷെ കോളജ് സ്കൂള്‍ കാലഘട്ടം ഒര്മിപ്പികും വിധം വളരെ നല്ല ഒരു വിഷ്വല്‍ ആയിരുന്നു അത്. ഒരു ദിവസംകൊണ്ട് തന്നെ പ്രിയയുടെ ഇന്സ്റ 10 ലക്ഷം കടന്നു.. റെക്കോര്‍ഡ്‌ വേഗത്തില്‍ പ്രിയയുടെ ആരാധന വലയം കടല്‍ കടന്നു ലോകം മുഴുവന്‍ ആയി.. പ്രിയ അങ്ങനെ അറിയപെടുന്ന ഒരു നായികയായി.

പിന്നിട് പരസ്യങ്ങള്‍, മറ്റു പരിപാടികള്‍ അങ്ങനെ പ്രിയയുടെ കരിയര്‍ നല്ല രീതിയില്‍ വളര്‍ന്നു. ഹിന്ദി സിനിമയില്‍ നിന്നുവരെ വിളി വന്നു. ശ്രീ ദേവി ബംഗ്ലാവ് എന്ന സിനിമയില്‍ പ്രിയ വേഷമിട്ടു. പ്രിയ എന്ന് തന്നെയാണ് കഥാപാത്രത്തിന്റെ പേരും.

ബോള്‍ഡ് ആന്‍ഡ്‌ ഗ്ല്മാര്‍ ആയിട്ടാണ് ആ സിനിമയില്‍ പ്രിയ വന്നത്. സിനിമയുടെ കുറച്ച് ചിത്രങ്ങളും ട്രെയിലര്‍ എന്നിവ പുറത്ത് വന്നപ്പോള്‍ ആരാധകര്‍ അത്ഭുതത്തോടെ ആണ് കണ്ടത്, ഗ്ലാമര്‍ എന്ന് പറഞ്ഞാല്‍ അതീവ ഗ്ലാമര്‍, അങ്ങനെയാണ് പ്രിയ അതില്‍ അഭിനയിച്ചിട്ടുള്ളത്..

ഈ 2021 പുതുവര്‍ഷത്തിലും താരം പതിവ് തെറ്റിച്ചില്ലകിടിലന്‍ ഒരു ഫോട്ടോഷൂട്ട്‌ആണ് ഇപ്പൊ ഇന്സ്ടഗ്രമില്‍ പോസ്റ്റ്‌ ചെയ്യ്തിരിക്കുന്നത്, ഒപ്പം രസകരമായ ഒരു തലെകെട്ടും എനിക്ക് വല്ലാണ്ട് നാണം വരുന്നു. എങ്കിലും സാരമില്ല, ഫോട്ടോ എടുത്തോ. എന്ന് ക്യാമറമാനോട് പറയുന്ന കാപ്ഷന്‍ ആണ് അത്
അല്പം ചൂടന്‍ ചിത്രവുമാണ് ഇത്. കൂടുതല്‍ ഫോട്ടോസ് കാണാം,.. ഷെയര്‍ ചെയ്യണേ

പ്രിയ പ്രകാശ്‌ വാര്യര്‍

പ്രിയ പ്രകാശ്‌ വാര്യര്‍

പ്രിയ പ്രകാശ്‌ വാര്യര്‍

പ്രിയ പ്രകാശ്‌ വാര്യര്‍

പ്രിയ പ്രകാശ്‌ വാര്യര്‍

പ്രിയ പ്രകാശ്‌ വാര്യര്‍

പ്രിയ പ്രകാശ്‌ വാര്യര്‍

പ്രിയ പ്രകാശ്‌ വാര്യര്‍

പ്രിയ പ്രകാശ്‌ വാര്യര്‍

പ്രിയ പ്രകാശ്‌ വാര്യര്‍

പ്രിയ പ്രകാശ്‌ വാര്യര്‍

പ്രിയ പ്രകാശ്‌ വാര്യര്‍

പ്രിയ പ്രകാശ്‌ വാര്യര്‍

പ്രിയ പ്രകാശ്‌ വാര്യര്‍

LEAVE A REPLY

Please enter your comment!
Please enter your name here