മേഖങ്ങളിക്കിടയിലുടെ നീല മാലാഖയെ പോലെ അതീവ സുന്ദരിയായ അനിഖയുടെ പുത്തന്‍ ഫോട്ടോസ് വൈറല്‍ ആകുന്നു

0
76

സംവിധായകൻ സത്യന്‍ അന്തിക്കാട് ചിത്രം കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് സിനിമയിൽ അനിഖ എത്തുന്നത്. അതിനു ശേഷം ബാബുട്ടിടെ നാമത്തില്‍ എന്നാ സിനിമയില്‍ അഭിനയിച്ചു.

മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമ രംഗത്തും തരാമായി അനിഖ, തല അജിത്ത് ജയം രവി, എന്നിവരുടെ ഒക്കെ ഒപ്പം അഭിനയിച്ചു,

ഗൗതം മേനോന്‍ സംവിധാനം നിർവഹിച്ച എന്നൈ അറിന്താല്‍ എന്ന സിനിമയിലൂടെ തമിഴ് താരം അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴ് ഇൻഡസ്ടറിയിലും ശ്രെദ്ധേയമായത്. പിന്നീട് ജയംരവിയുടെ സഹോദരിയായി മിരുതാൻ എന്ന സിനിമയിൽ വേഷമിട്ടു.

ബേബി അനിഖ എന്നാണ് അനിഖയെ അറിയപെടുന്നത്, പക്ഷെ താരം തെന്നെ വെളിപ്പെടുത്തി താന്‍ ഇപ്പോള്‍ ബാല താരം അല്ല വളര്‍ന്നിരിക്കുന്നു എന്നും,

അനിഖ എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ട്ടം എന്നും താരം തുറന്നു പറഞ്ഞിരുന്നു, ഈയിടെ മാ എന്ന ഷോർട് ഫിലിമിൽ മികച്ച അഭിനയത്തിലൂടെയും അനിഖ പ്രേക്ഷകശ്രെദ്ധ നേടിയിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇന്സ്ടഗ്രം ഫേസ്ബുക്ക്‌ എന്നിവയില്‍ പങ്കുവെന്ന മുഴുവന്‍ ഫോട്ടോസും നിമിഷങ്ങള്‍കൊണ്ട്‌ തന്നെ ആരാധകര്‍ ഏറ്റെടുക്കുന്നത് പതിവാണ്..

ഇപ്പോള്‍ ഇതാ നീല ഗ്ലൗൻ ധരിച്ചുള്ള ഫോട്ടോ ആണ് ഇപ്പോള്‍ പങ്കുവേചിരിക്കുന്നത്. മലഖയെപോലെ ഉണ്ടെന്നാണ് ആര്ധകര്‍ അഭിപ്രായ പ്പെടുന്നത്.. ആതീവ സുന്ദരിയയെനാണ് മറ്റുചിലര്‍ പറയുന്നത്.. അടിപൊളി ഫോട്ടോയുടെ ബാക്കി കാണാം
നിങ്ങള്‍ ഇത് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..

അനിഖ,

അനിഖ,

അനിഖ,

അനിഖ,

അനിഖ,

അനിഖ,

LEAVE A REPLY

Please enter your comment!
Please enter your name here