മോഡലും അവതാരകയുമായ അപര്‍ണ തോമസിന്‍റെ പുതുവര്‍ഷത്തിലെ ആദ്യത്തെ ഫോട്ടോ ഷൂട്ട്‌ വൈറല്‍ ആകുന്നു…

0
93

അപര്‍ണ തോമസിനെ കുറച്ചു നാളുകളായി മലയാളികള്‍ക്ക് നന്നായി അറിയാം, സീ കേരളം എന്ന ചാനലിലുടെ പ്രേഷകരുടെ മനം കവരുന്ന തറ ജോഡികള്‍ ആണ് അപര്‍ണ ആന്‍ഡ്‌ ജീവ,, ജീവയുടെ ഭാര്യ തന്നെയാണ് അപര്‍ണ ജീവിതത്തിലും. ഇരുവരും തമ്മില്‍ ഉള്ള അവതരണം മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുന്നതാണ്..

സോഷ്യല്‍ മീഡിയ വളരെ ഭംഗിയായി ഉപയോഗിക്കുന്നവരാണ് ഇവര്‍ രണ്ടുപേരും, മാത്രമല്ല ഫോട്ടോഷൂട്ട്‌, മാറ്റ് ഷൂട്ട്‌ എന്നിവ പങ്കുവയ്ക്കാന്‍ രണ്ടുപേരും മടിക്കാറില്ല, സ്വന്തം അഭിപ്രായങ്ങളെ ഉയര്‍ത്തിനല്ല രീതിയില്‍ മറുപടികള്‍ പറയാനും ഇവരുവരും ശ്രമിക്കാറുണ്ട്,,

ജീവയുടെയും അപര്‍ണയുടെയും ചില ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്‌ ആയിരുന്നു. ഇവരുടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു. ഇപ്പോളും ഇനകുരുവികളെ പോലെയാണ് ഇവര്‍. അതുകൊണ്ട് തന്നെ മിക്കവാറും ഇവരുടെ ഓരോ സോഷ്യല്‍ മീഡിയ അപ്ഡേറ്റ് ഉറ്റുനോക്കുന്നവര്‍ ആണ്.

2021 ആരംഭിച്ചപ്പോള്‍ തന്നെ അപര്‍ണ സ്വന്തം ഫോട്ടോഷൂട്ട്‌ ഇന്സ്ടഗ്രം വഴി പോസ്റ്റ്‌ ചെയ്യ്തു. ഒരു ലൈറ്റ് പിങ്ക് കളര്‍ ചുരിദാര്‍ ധരിച്ചുഅല്പം ബോള്‍ഡ് ആന്‍ഡ്‌ ഗ്ലാമര്‍ ആയിട്ടാണ് താരം ഇതില്‍ നിറയുന്നത്, മേക്കപ്പ് പൊതുവേ കുറവാണ് അപര്‍ണ ഉപയോഗിക്കുന്നത്. Outfit: @cameella_boutique, Captured by: @pranavraaaj, HMU: @touchbysire
Location: @fourpointskochi, ഇവരൊക്കെയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്

കൂടുതല്‍ മനോഹര ചിത്രങ്ങള്‍ കാണാം

അപര്‍ണ

അപര്‍ണ

അപര്‍ണ

അപര്‍ണ

അപര്‍ണ

അപര്‍ണ

അപര്‍ണ

അപര്‍ണ

അപര്‍ണ

LEAVE A REPLY

Please enter your comment!
Please enter your name here