ബോള്‍ഡ് ആന്‍ഡ്‌ ഗ്ലാമര്‍ ഫോട്ടോഷൂട്ട്‌ അങ്ങനെ വിശേഷിപ്പിക്കാം – ഇന്ത്യയിലെ ആദ്യത്തെ ബോള്‍ഡ് ആന്‍ഡ്‌ ഗ്ലാമര്‍ ഫോട്ടോഷൂട്ട്‌ പിറന്നിട്ട് 70 വര്ഷം തികയുന്നു.. കൂടുതല്‍ വിവരങ്ങള്‍ കാണുക..

0
140

സോഷ്യല്‍ മീഡിയ പ്ലട്ഫോം ഉണ്ടായിട്ടും സജീവം ആയിട്ടും കുറച്ചു നാളുകളെ ആയിട്ടുള്ളൂ. മാത്രമല്ല ആളുകള്‍ കൂടുതലും സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ തുടങ്ങിയത് ചുരുങ്ങിയ കാലത്തിന്റെ ഇടക്കാണ്‌.

അതോടോപം തന്നെ ഒട്ടനവധി ആളുകള്‍ ഫാഷന്‍ മോഡല്‍, ആക്ടിംഗ് രംഗത്തിലെക്ക് സോഷ്യല്‍ മീഡിയ വഴി കടന്നു വരുകയും ചെയ്യ്തു..

ഇപ്പോള്‍ ബോള്‍ഡ് ആന്‍ഡ്‌ ഗ്ലാമര്‍ ഫോട്ടോഷൂട്ട്‌ നിറഞ്ഞു നില്‍കുന്ന കാലം ആണ്. സോഷ്യല്‍ മീഡിയയുടെ ഒന്നും സപ്പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ വൈറല്‍ ആയി ഇടം പിടിച്ച ആദ്യത്തെ ബോള്‍ഡ് ഫോട്ടോഷൂട്ട്‌ പിറന്നിട്ട് ഇപ്പോള്‍70 വര്ഷം തികയുകയാണ്.

1951 കാലഘട്ടം ബോള്‍ഡ് ആയി ഉള്ള ഫോട്ടോസ് സിനിമ ഒക്കെ വളരെ മോശം കാര്യങ്ങള്‍ ആണെന്ന് വിശ്വസിക്കുന്ന കാലം ആയിരുന്നു. അപ്പോളാണ് എല്ലാരേം ഞെട്ടിച്ച ഈ ഫോട്ടോഷൂട്ട്‌ നടക്കുന്നത്.

ആ മോഡലിന്റെ പേര് ബീഗം എന്നായിരുന്നു. പിന്ന്കാലത്ത് മികച്ച ഒരു നടി എന്നാ പേരും താരത്തിനു വന്നു. ശക്തമായ കഥാപാത്രങ്ങളും നടിയെ തേടി എത്തി. ഒപ്പം ഗ്ലാമര്‍ വേഷങ്ങളും കൈകാര്യം ചെയ്യ്തു.

ലൈഫ് മാഗസിന് വേണ്ടിയാണു അന്ന് ആ ഷൂട്ട്‌ ചെയ്യ്തത്. അന്നുവരെ ഉള്ള എല്ലാ സങ്കല്‍പ്പങ്ങളും മാറ്റി മറിക്കുന്ന രീതി ആയിരുന്നു ആ ഷൂട്ട്‌ വഴി നടന്നത്,

ആ കാലത്ത് ഉള്ളതില്‍ ഏറ്റവും പ്രസക്തന്‍ ആയിരുന്ന ഫോട്ടോഗ്രഫേര്‍ ആയിരുന്ന ജെയിംസ്‌ ബുര്‍ക് ആണ് ഇത് പകര്‍ത്തിയത്..
കൂടുതല്‍ ഫോട്ടോസ് കാണാം

കൂടുതല്‍ ഫോട്ടോസ് കാണാം

കൂടുതല്‍ ഫോട്ടോസ് കാണാം

കൂടുതല്‍ ഫോട്ടോസ് കാണാം

കൂടുതല്‍ ഫോട്ടോസ് കാണാം

കൂടുതല്‍ ഫോട്ടോസ് കാണാം

കൂടുതല്‍ ഫോട്ടോസ് കാണാം

കൂടുതല്‍ ഫോട്ടോസ് കാണാം

കൂടുതല്‍ ഫോട്ടോസ് കാണാം

LEAVE A REPLY

Please enter your comment!
Please enter your name here