ആരും ഇതുകണ്ട് ഞെട്ടരുത്.. കരിക്കിലെ അമേയയുടെ കിടിലന്‍ ലുക്ക് കണ്ടോ.. ആരും ഒന്ന് നോക്കി പോകും… കഴിഞ്ഞ കാലത്തിന്റെ നഷ്ടങ്ങളെ കുറിച്ച് ഓർത്ത് വിഷമിക്കുമ്പോൾ ചിന്തിക്കുക

0
126

അമേയ എന്നാ പേരുകേട്ടാല്‍ ആദ്യം ഓര്മ വരുന്നത് കരിക്കിലെ ആ സീന്‍ ആണ്. അടക്കത്തോടെ ഭാസ്കരന്‍ പിള്ള ടെക്നോളജി എന്നാ കമ്പനിയില്‍ ഇന്റര്‍വ്യനുവരുന്ന അമയയെ അപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു..

പക്ഷെ അതിനു ശേഷം നമ്മള്‍ കണ്ടത് വേറെ ഒരു അമേയയെ ആയിരുന്നു.. ഗ്ലാമര്‍ ലുക്കില്‍ ഫോട്ടോഷൂട്ട്‌ പങ്കുവെക്കുന്ന അമേയ, സോഷ്യല്‍ മീഡിയ വഴി നിറഞ്ഞു നില്‍കുന്ന അമേയ, ധാരാളം ഇടങ്ങളില്‍ നമ്മള്‍ അമയയെ കാണാന്‍ ഇടയായി..

അതില്‍ കുടുതലും നമ്മള്‍ ഞെട്ടി പോകും വിധത്തില്‍ ഉള്ള ഫോട്ടസ് പങ്കുവെച്ച് ഉള്ള അമേയയായിരുന്നു.. ഈ കഴിഞ്ഞ ക്രിസ്തുമസ് ആഘോഷത്തില്‍ അമേയ അടിപൊളി ഫോട്ടോ പങ്കു വെച്ചിരുന്നു.. പക്ഷെ എന്താണേലുംഅമേയ ഇപ്പോള്‍ ആരാധകരുടെ കണ്ണിലുണ്ണി ആണ്..

ഇപ്പോള്‍ ഇതാ പുതിയ ഒരു ഷൂട്ട്‌ വന്നിരിക്കുന്നു. നൈറ്റ്‌ ഡ്രസ്സ്‌ ധരിച്ചു ബെഡ് റൂമില്‍ ബെഡില്‍ കിടക്കുന്ന ഫോട്ടോ ആണ് അമേയ പങ്കുവേചിട്ടുള്ളത്‌ മാത്രമല്ല ഒരു കിടിലന്‍ തലെകെട്ടും ” കഴിഞ്ഞ കാലത്തിന്റെ നഷ്ടങ്ങളെ കുറിച്ച് ഓർത്ത് വിഷമിക്കുമ്പോൾ ചിന്തിക്കുക… ദൈവം നമുക്ക് തന്ന ദാനമാണ് ഈ പുതുവർഷം. എല്ലാവർക്കും സന്തോഷവും,സമാധാനവും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു. “

വിഷ്ണു സന്തോഷ്‌ ആണ് ഫോട്ടോ എടുത്ത്, ലാമിയ സി കെ വസ്തങ്ങളും തുടങ്ങിയവര്‍ ആണ് പിന്നില്‍.@_viishnu_santhosh, 👗 : @laamiya.c.k ,💄 : @mallumakeupchica
Team : @rahul_k_murali @akash_ajith28

അമേയ

അമേയ

കടപ്പാട് ഇന്സ്ടഗ്രം

LEAVE A REPLY

Please enter your comment!
Please enter your name here