താരത്തിന്‍റെ വിളവ്‌ കണ്ടോ… വൈറല്‍ വീഡിയോയുമായി അനുസിത്താര

0
198

മലയാളി പ്രേക്ഷകരുടെ ഇഷ്ട നടി ആണ് അനു സിതാര. ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി ആണ്. ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടംപിടിച്ച അനു സിത്താര 2013 ൽ ആണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ലോക്ക് ഡൗൺ കാലത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ച താരം സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങളും നൃത്തച്ചുവടുകളും താരം തൻറെ ചാനലിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ആണ് അനു സിതാര പ്രേക്ഷക ശ്രദ്ധ നേടി എടുക്കുന്നത്. തുടർന്ന് തന്റെ അഭിനയ മികവിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.

Follow us on google news

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

അഭിനയിച്ച വേഷങ്ങൾ അത്രയും നാടൻ കഥാപാത്രങ്ങൾ ആയതിനാൽ അഭിനയ രംഗത്ത് ആരാധകർക്ക് ഇടയിൽ തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് .

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാകുന്നത് വീട്ടിലെ കൃഷിയിടത്തിൽ നിന്ന് തണ്ണിമത്തൻ പറിച്ച് അടുക്കളയിൽ കൊണ്ടുവന്ന് മുറിച്ച് രുചി നോക്കുന്ന താരത്തിന്റെ വീഡിയോയാണ്. അനു തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് വീഡിയോ ആരാധകരുമായി പങ്കുവെച്ചത്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

അനു പങ്കുവെച്ച വീഡിയോയ്ക്ക് നിരവധിപേരാണ് കമന്റുകളുമായി എത്തിയത്. എനിക്കും വേണം അനു ചേച്ചി എന്ന പ്രാചി തെഹ്ലാന്റെ കമന്റിന് ഇങ്ങോട്ടേക്ക് വരൂ എന്ന മറുപടിയാണ് അനു നൽകിയത്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

Follow us on google news

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here