വിവസ്ത്രരായ് നിങ്ങൾ ഉറങ്ങി നോക്കിയിട്ടുണ്ടോ ? ഇങ്ങനെ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണം അറിഞ്ഞാൽ ആരും ഒന്ന് അത്ഭുത പെടും – പ്രത്യേകിച്ച് പുരുഷന്മാർ


Warning: Trying to access array offset on value of type bool in /home5/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

Warning: Attempt to read property "post_title" on null in /home5/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144


ഏതൊരു മനുഷ്യനും വളരെ അത്യാവശ്യമായ ആരോഗ്യത്തിന് വേണ്ട ഒന്നാണ് ഉറക്കം എന്നു പറയുന്നത്. നമ്മുടെ ജീവിതം എത്ര തിരക്കുള്ളതാണെങ്കിലും നമ്മുടെ ഉറക്കത്തിനായി നമ്മൾ കുറച്ചു സമയം കണ്ടെത്തണം. മറ്റെന്തിനേക്കാളും പ്രാധാന്യമുള്ള ഒന്നാണ് ജീവിതത്തിൽ ഉറക്കം എന്നു പറയുന്നത്. ജീവിതം മുന്നോട്ട് പോകണമെങ്കിൽ വെള്ളത്തിനും ഭക്ഷണത്തിന് എല്ലാം ഉള്ള പ്രാധാന്യം സുഖമായ ഉറക്കത്തിനും നൽകണം. സാധാരണ ഒരു വ്യക്തി ഏറ്റവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഉറക്കം ശരീരത്തിന് ഗുണമുള്ള രീതികൾ ആക്കുവാനും നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.


അങ്ങനെയുള്ള ഉറക്കം നമുക്ക് വല്ല മികച്ച രീതിയിലുള്ള ഊർജ്ജമാണ് പകരുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ ആളുകൾ ഉറങ്ങുന്നത് അത്തരത്തിലുള്ള രീതിയിലാണ്. നമ്മുടെ ഇന്ത്യൻ സംസ്കാരവും രീതികളും ഒക്കെ ഒരുപാട് വ്യത്യസ്തമാണ് എന്നതാണ് സത്യം. ഇന്ത്യൻ സംസ്കാരം അനുസരിച്ച് ഒരു വ്യക്തി ഉറങ്ങുമ്പോൾ വസ്ത്രങ്ങളണിഞ്ഞ് ആണ് ഉറങ്ങുന്നത്. എന്നാൽ പാശ്ചാത്യരാജ്യങ്ങൾ ഉള്ളവർ വസ്ത്രങ്ങളൊന്നും ധരിക്കാതെയാണ് ഉറക്കത്തെ സമീപിക്കുന്നത്. ജോലി ചെയ്യുന്ന സമയങ്ങളിൽ നമ്മുടെ ശരീരത്തിലെ താപനില വളരെയധികം വർദ്ധിക്കുകയാണ് പൊതുവേ ചെയ്യാറുള്ളത്.

ശരീരത്തെ തണുപ്പിക്കാൻ നമുക്ക് വസ്ത്രങ്ങൾ അപ്പോൾ അത്യാവശ്യമായ കാര്യമാണ്. അങ്ങനെ ഉള്ളപ്പോൾ യഥാർത്ഥ രീതിയിൽ തണുപ്പിക്കാൻ സാധിക്കില്ല. എന്നാൽ വസ്ത്രങ്ങൾ ഇല്ലാതെയാണ് ശരീരം പെട്ടെന്ന് തണുക്കുകയും ഉറക്കത്തിന് കൂടുതൽ മികവ് ലഭിക്കുകയും ചെയ്യുന്നത്. ശരീരത്തിന് ആവശ്യമായ വായുസഞ്ചാരം ലഭിക്കേണ്ടതും അത്യാവശ്യമാണ്. ഇറുകിപ്പിടിച്ച വസ്ത്രങ്ങളൊക്കെ ഉപയോഗിച്ചുകൊണ്ട് ഉറങ്ങുന്നത് വളരെ അനാരോഗ്യകരമാണ്. അതോടൊപ്പം തന്നെ ലൈം,ഗി,ക അവയവങ്ങൾക്കും വളരെയധികം വായുസഞ്ചാരം ആവശ്യമാണ്. പ്രത്യേകിച്ച് പുരുഷന്മാരുടെ അവയവങ്ങൾക്ക് തണുപ്പ് നല്കുകയും അതിൽ കൂടി


ആരോഗ്യവും പ്രത്യുൽപാദനശേഷി കൂടുതലും ഉള്ളതായ ബീജങ്ങൾ ഉൽപാദിപ്പിക്കുകയും ആണ് വേണ്ടത്. സ്ത്രീകൾക്കും സ്വകാര്യഭാഗങ്ങളിൽ അണുബാധകൾ ഉണ്ടാകുവാനുള്ള സാഹചര്യം കൂടുതലാണ്. അത്തരം സാഹചര്യങ്ങൾ എല്ലാം മാറ്റാൻ ഇത്തരത്തിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചു ഉള്ള ഉറക്കം വളരെ നല്ല രീതിയിൽ ഗുണം ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരമൊരു രീതി പിന്തുടരുന്നതായിരിക്കും കൂടുതൽ ഉചിതം എന്നതാണ് സത്യം. പലരും ഇത്തരം ഒരു രീതിയിലേക്ക് കടന്നു പോകാറില്ല എന്നതാണ് സത്യം. കേരളീയർക്ക് വലിയ മടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ എന്നതാണ് ഇതിനു പിന്നിലുള്ള ഒരു സത്യം.