അഭ്യർത്ഥനയുമായി ഡയാന ഹമീദ്.. ഈ മനുഷ്യക്കുരുതി നിർത്തൂ.. നമ്മുടെ സഹോദരങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് ഹൃദയഭേദകമാണ്.. ഫലസ്തീനിനെ രക്ഷിക്കൂ.. കമൻ്റ് ബോക്സിൽ സംഘികളുടെ വിളയാട്ടം

in Entertainment

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ്

താരം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് താരം ഈ പരിപാടിയിൽ നിന്ന് മാത്രം സ്വന്തമാക്കിയിട്ടുള്ളത്. ഇത് കൂടാതെ സമൂഹം മാധ്യമങ്ങളിൽ താരം വളരെ സജീവമാണ് എന്ന് മാത്രമല്ല മോഡലിംഗ് രംഗത്തും താരം വളരെ സജീവമാണ്.

ഇപ്പോൾ താരത്തിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൂടാതെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും താരം സമാനമായ പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. പലസ്തീൻ അനുകൂല പോസ്റ്റുകൾ ആണ് താരം പങ്കുവെക്കുന്നത്. റഫായിൽ വലിയ രീതിയിലുള്ള

കൂട്ട കുരുതി ആണ് ഇസ്രായേൽ നടക്കൊണ്ടിരിക്കുന്നത് എന്നാണ് താരം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരാളം ഇൻസ്റ്റാഗ്രാം സ്റ്റോറികൾ ആണ് താരം പങ്കുവെക്കുന്നത്. കൂട്ടക്കുരുതി എത്രയും പെട്ടെന്ന് നിർത്തണമെന്നും അവിടെ സമാധാനം പുരസ്ഥാപിക്കണമെന്നും

അതിനുവേണ്ടി അന്തരാഷ്ട്ര സംഘടനകളും രാജ്യങ്ങളും ഇടപെടണം എന്നുമാണ് താരം പറയുന്നത്. പലസ്തീനിലെ സഹോദരങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് കാണുന്നത് ഹൃദയം ആണ് എന്നും താരം പങ്കുവെച്ച ഒരു സ്റ്റോറിയിൽ പറയുന്നു. അതേസമയം നടിയുടെ കമൻറ്

ബോക്സിൽ ഇപ്പോൾ സംഘികളുടെ വിളയാട്ടം ആണ് കാണുന്നത്. നിരവധി സംഘികൾ ആണ് സംഘ അനുകൂല കമന്റുകൾ ആയി എത്തിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴാം തീയതി നിങ്ങൾ എവിടെയായിരുന്നു എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിക്കുന്നത്. ഹമാസ് ഇസ്രായേലിൽ

നടത്തിയ സർജിക്കൽ സ്ട്രൈക്ക് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇവർ ഈ ചോദ്യം ചോദിക്കുന്നത്. എന്നാൽ ഈ സംഭവങ്ങളുടെ തുടക്കം ഒക്ടോബർ ഏഴാം തീയതി അല്ല നടന്നത് എന്നും കഴിഞ്ഞ 75 വർഷമായി ഫലസ്തീനിലെ ജനങ്ങൾ ഈ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്

എന്നുമാണ് സംഘികൾക്ക് മനുഷ്യർ നൽകുന്ന മറുപടി. അതേസമയം ഈ പ്രശ്നം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ഒരു സംഘി നിർദ്ദേശിക്കുന്ന മണ്ടൻ നിർദ്ദേശങ്ങൾ ഇങ്ങനെയാണ്: 1. ഹമാസിനോട് അവരുടെ പക്കലുള്ള ഇസ്രായേൽ ബന്ധികളെ മുഴുവൻ വിട്ടയക്കാൻ

പറയുക. 2. ഹമാസിനേ ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുവാൻ അറബ് രാജ്യങ്ങൾക്ക് മേൽ സമ്മർദം ചിലത്തുക. 3. ഈജിപ്ത് ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുടെ മേൽ പലസ്തീനി അഭയാർത്ഥികൾക്ക് അഭയം നൽകുവാൻ സമ്മർദ്ദം ചെലുത്തുക. 4. ഹമാസിനെയും

അവരുടെ ക്രൂരകൃത്യങ്ങളെയും അകമഴിഞ്ഞു പിന്തുണയ്ക്കുന്ന ഏർപ്പാട് നിർത്തുവാൻ ലോക മുസ്ലിം പോപ്പുലേഷനോട് ആവശ്യപ്പെടുക. അതേസമയം ചരിത്രം പറയാത്ത സംഘികൾ ആണ് ഇതുപോലെയുള്ള മണ്ടൻ ആശയങ്ങൾ നൽകുന്നത് എന്നാണ് മനുഷ്യർ നൽകുന്ന മറുപടി.