കാമുകനൊപ്പം സമയം ചിലവിടാൻ ഒയോ പോലെയുള്ള റൂം എടുക്കാൻ പോകുന്ന പെൺകുട്ടികൾ ഈ കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം !

in Entertainment

അപരിചിതരമാ യി ഇടപെടുന്നത് പൊതുവേ നമുക്ക് ഒട്ടും നല്ല കാര്യമല്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഹോട്ടൽ മുറികളിലും മറ്റും പെൺകുട്ടികൾ വളരെയധികം ജാഗ്രത പാലിക്കുകയാണ് വേണ്ടത്. അപകട സാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. അപരിചിതമായി പെൺകുട്ടികൾ കൂടുതൽ അടുപ്പം ഉണ്ടാക്കരുത് എന്ന് മനസ്സിലാക്കി തരുന്ന ഒരു ലേഖനമാണ് ഇത്. ഇതിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾ നിങ്ങൾക്ക് ജീവിതത്തിൽ കൂടുതൽ ഗുണകരമായി മാറുകയുള്ളൂ.

വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ ആൺകുട്ടികൾ പെൺകുട്ടികളെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോകാറുണ്ട്. പലപ്പോഴും ഇവർക്ക് കമിതാക്കൾ ആയിരിക്കാം. ഇത്തരത്തിൽ നിങ്ങളുടെ കണ്ണിന് ആരെയെങ്കിലും കാണുകയാണെങ്കിൽ തീർച്ചയായും അവരെക്കുറിച്ച് ഒരു സംശയം ഉണ്ടാകുമല്ലോ. ചില ആൺകുട്ടികൾക്ക് ഗൂഢമായ പല ലക്ഷ്യങ്ങളും ഉണ്ടായിരിക്കാം എന്നും നിങ്ങൾ മനസ്സിലാക്കണം. പെൺകുട്ടികളുടെ വിശ്വാസവും ദുർബലതയുമൊക്കെ അവർ

ഒരുപക്ഷേ മുതലെടുക്കുന്നതായിരിക്കും . പുതിയ പരിചയക്കാരുമായി ആൺകുട്ടികളും പെൺകുട്ടികളും ആരുമായിക്കൊള്ളട്ടെ അവർ പരിചയം പുതുക്കുമ്പോൾ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുകയാണ് വേണ്ടത് . ഒന്ന് വിശ്വസ്തരായ വ്യക്തികൾ ആണെന്ന് തോന്നിയാൽ പോലും നമ്മുടെ പേഴ്സണൽ വിവരങ്ങൾ ഒന്നും ആരോടും പങ്കിടാതിരിക്കുക. ഉദാഹരണമായി നമ്മൾ താമസിക്കുന്ന സ്ഥലത്തെ കുറിച്ചും പുതുതായി ആരെയെങ്കിലും കണ്ടുമുട്ടുന്നതിനെ കുറിച്ചും ഹോട്ടൽ മുറി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും

കുടുംബാംഗങ്ങൾ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ഒന്നും തന്നെ നിങ്ങൾ ഒരു അപരിചിരോട് സംസാരിക്കാതിരിക്കുക. ഇനി നിങ്ങൾ അയാളോട് ഇക്കാര്യങ്ങളൊക്കെ സംസാരിച്ചു എങ്കിൽ പോലും നിങ്ങളുടെ കുടുംബത്തിലുള്ളവരോട് നിങ്ങൾ എവിടെയാണ് എന്ന് വ്യക്തമായി തന്നെ അറിയിക്കുക . നിങ്ങളുടെ ലൊക്കേഷൻ വീട്ടിൽ തന്നെയുള്ള ഒരാൾക്ക് അറിയാമെന്നുണ്ടെങ്കിൽ അത് നല്ല രീതിയിൽ തന്നെ ഗുണം ചെയ്യും. അടുത്തത് നിങ്ങളുടെ സുരക്ഷയ്ക്ക് എപ്പോഴും മുൻഗണന നൽകണം എന്നതാണ് .

നിങ്ങളുടെ ക്ഷമയിൽ വിട്ടുവീഴ്ച ചെയ്യുകയോ നിങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമായി തോന്നുന്നതുമായ യാതൊരു കാര്യത്തിനും നിൽക്കാതിരിക്കുക. നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന എന്ത് കാര്യം നിങ്ങൾക്ക് മുന്നിൽ സംഭവിച്ചാലും നിങ്ങൾ തീർച്ചയായും അതിനെതിരെ പ്രതികരിക്കുക. ഇന്ന് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണെന്ന് എല്ലാവർക്കും അറിയാമല്ലോ. അതുകൊണ്ടു തന്നെ കൃത്യമായ മുൻകരുതലില്ലാതെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു വ്യക്തിയുമായി ഓൺലൈൻ പെയ്മെന്റുകൾ നടത്തുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് .


അതിനാൽ തന്നെ ആ കാര്യങ്ങളിലും നന്നായി തന്നെ നിങ്ങൾ ശ്രദ്ധ നൽകുക. നിങ്ങളുടെ പാസ്സ്‌വേർഡ് പോലെയുള്ള കാര്യങ്ങൾ ഒരു കാരണവശാലും മറ്റൊരാൾക്ക് നിങ്ങൾ കൊടുക്കാൻ പാടില്ല. മാത്രമല്ല നിങ്ങൾ അത് മറ്റൊരാളുടെ മുൻപിൽ ഇരുന്നുകൊണ്ട് അയാളുടെ കാൺകെ ഫോണിൽ അടിക്കുവാനും പാടില്ല. ഒരു പരിധിയിൽ കവിഞ്ഞ് അപരിചിതരെ വിശ്വസിക്കാതിരിക്കുക എന്നതാണ് മുഖ്യമായ കാര്യം. എല്ലാവരും ഒരേ രീതിയിലുള്ളവരാവണമെന്നില്ല . എങ്കിലും നമ്മുടെ സുരക്ഷ നമ്മൾ തന്നെ ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്.

Leave a Reply

Your email address will not be published.

*