ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു അനുഭവമാണ് വിവാഹം എന്നു പറയുന്നത്. ഇന്നത്തെ തലമുറ വിവാഹത്തിന് എത്രത്തോളം പ്രാധാന്യം കൽപ്പിക്കുന്നുണ്ട് എന്നത് ഒരു ചോദ്യം തന്നെയാണ്. അതോടൊപ്പം തന്നെ ഇന്ന് വിവാഹവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളും നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. അത്തരത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് പ്രീ വെഡിങ്
ഫോട്ടോഷൂട്ടുകൾ എന്നത്. പ്രീ വെഡിങ് ഫോട്ടോഷൂട്ടും വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടുകളും ഒക്കെ വളരെയധികം ശ്രദ്ധ നേടാറുണ്ട്. പല ഫോട്ടോഷൂട്ടുകളും ഇന്ന് വ്യത്യസ്തമായ ഒരു പ്രമേയത്തിലാണ് എത്താറുള്ളത്. വിവാഹത്തിന്റെ അതിമനോഹരമായ ഒരു നിമിഷം തന്നെയാണ് ഇന്ന് ഇത്തരം ഫോട്ടോഷൂട്ടുകൾ എന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു. ചില ഫോട്ടോഷൂട്ടുകളെങ്കിലും അല്പം അതിര്
കടക്കാറുണ്ട് എന്നതാണ് സത്യം. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നതും ഒരു ഫോട്ടോഷൂട്ട് ആണ്. ഇൻസ്റ്റഗ്രാമിലെ ഒരു പേജിലൂടെയാണ് ഈ ഫോട്ടോഷൂട്ട് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വധുവിനെ നിതംബത്തിൽ പിടിച്ചുകൊണ്ടുള്ള ഒരു ഫോട്ടോ ഷൂട്ട് വൈറലായി മാറിയിരുന്നത് ഇപ്പോൾ ഇതാ ഈ ഫോട്ടോ ഷൂട്ട് ചെയ്ത ശേഷം ഇതും ഒരു ട്രെൻഡ് ആക്കി
മാറ്റിയിരിക്കുകയാണ് ചില അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറിയിരിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു പ്രമേയത്തിലാണ് ഈ ഫോട്ടോ ഷൂട്ട് പുറത്തു വന്നിരിക്കുന്നത്. എങ്കിലും ഇത് സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു എന്നാണ് ചിലർ പറയുന്നത്. ഇത്തരം ഫോട്ടോഷൂട്ടുകൾ ഒന്നും തന്നെ അംഗീകരിക്കാൻ സാധിക്കില്ലന്നും ഇത് എന്ത് സന്ദേശമാണ് യുവതലമുറയ്ക്ക്
നൽകുന്നത് എന്നുമൊക്കെ ചിലർ കമന്റുകളിലൂടെയും മറ്റും ചോദിക്കുന്നുണ്ട്. ഇത്തരം ഫോട്ടോഷൂട്ടുകൾ ഒഴിവാക്കുകയാണ് വേണ്ടത് എന്നും പറയുന്നു. വിവാഹമെന്ന് പറയുന്നത് ഇന്ന് യുവതലമുറയ്ക്ക് ആഘോഷങ്ങൾക്കുള്ള ഒരു കാരണം മാത്രമാണ്. അതുകൊണ്ടു തന്നെ എങ്ങനെയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുക എന്നതാണ് പലരുടെയും ഉദ്ദേശം. അതുകൊണ്ടുതന്നെ
വൈറൽ ആവാൻ വേണ്ടി ഏത് മാർഗം സ്വീകരിക്കുവാനും അവർ തയ്യാറുമാണ്. എന്നാൽ ഏറ്റവും മാന്യമായ രീതിയിൽ വിവാഹ മനോഹരമാക്കുന്നവരും ഉണ്ട് എന്നതാണ് സത്യം. എന്നും ഓർമിച്ചുവയ്ക്കാൻ സാധിക്കുന്ന ഒരു മനോഹരമായ നിമിഷമാണ് ഒരു വിവാഹം എന്നു പറയുന്നത്. അതുകൊണ്ടു തന്നെ ആ നിമിഷങ്ങൾ എന്നും ഓർമ്മിക്കാൻ പറ്റുന്ന രീതിയിൽ മനോഹരമാക്കുകയാണ് വേണ്ടത്.