എന്റെ പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് നിമിഷ ആലിയ ഭട്ട് കാരണം ഇത്

in Entertainment


തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരെ മുഴുവൻ അത്ഭുതപ്പെടുത്തിയ നായികയാണ് നിമിഷാ സജയൻ തുടർന്ന് താരം നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന താരത്തിന്റെ ചിത്രം വലിയ രീതിയിൽ തന്നെ വിജയം നേടുകയായിരുന്നു ചെയ്തത് ഇപ്പോൾ ഇതാ നിമിഷ

പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരമായ സാക്ഷാൽ ആലിയ ഭട്ട്.. നിമിഷയെ കുറിച്ച് ആലിയ പറഞ്ഞ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയാണ് ചെയ്തത് എന്റെ എല്ലാകാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് നിമിഷ ആമസോൺ പ്രൈം വീഡിയോയിലൂടെ

പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സീരീസ് ആയ പോച്ചറിലെ പ്രകടനത്തെ കുറിച്ച് ആയിരുന്നു താരം സംസാരിച്ചത്.. പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് നിമിഷ സജീവ് പ്രത്യേകിച്ച് സീരിയസിലേക്ക് ക്ലൈമാക്സ് ഷോപ്പിൽ എന്തൊക്കെ വികാരങ്ങൾ ആവശ്യമായോ അതെല്ലാം നിമിഷം കൊണ്ട് വന്നിട്ടുണ്ട്

ഇങ്ങനെയായിരുന്നു നിമിഷയെ കുറിച്ച് താരം പറഞ്ഞിരുന്നത്. ബോളിവുഡിലെ പ്രശസ്തിയായ ഒരു നടി മലയാളത്തിലെ ഒരു നടിയെ ഇത്തരത്തിൽ പ്രശംസിക്കുക എന്നത് വളരെ വ്യത്യസ്തമായ ഒരു കാര്യമാണ് നിമിഷാസജയനിയിലൂടെ ആളുകൾക്ക് എല്ലാം ലഭിച്ചിരിക്കുന്നത് വലിയ അഭിമാനമായ നിമിഷമാണ് എന്നാണ്

പലരും പറയുന്നത് ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. അതേസമയം മലയാളത്തേക്കാൾ കൂടുതലായി ഇപ്പോൾ അന്യഭാഷകളിലാണ് നിമിഷശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആക്രമണങ്ങൾ ആയിരുന്നു ഒരു സമയത്ത് നിമിഷ നേരിട്ടിരുന്നത് മലയാളികൾ

പലപ്പോഴും മലയാളി നടിമാരുടെ കഴിവുകൾ അംഗീകരിക്കില്ല എന്ന് പറയുന്നതാണ് സത്യം. അത്തരമൊരു അവസ്ഥയിലൂടെ ആയിരുന്നു ഒരു സമയത്ത് നിമിഷ കടന്നു പോയിരുന്നത് ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ ഒരേ പാറ്റേണിലുള്ളതാണ് എന്നും ഗൗരവം മാറുന്ന കഥാപാത്രങ്ങൾ മാത്രമാണ് താരത്തെ തേടിയെത്തുന്നത് എന്നും

ചിലർ പറഞ്ഞിരുന്നു ചിരിക്കാൻ അറിയില്ലേ എന്ന് ചോദിച്ചു കൊണ്ടായിരുന്നു പലരും താരത്തെ തോളിൽ ഇരുന്നത് സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം കൂടിയാണ് നിമിഷം വിശേഷങ്ങളൊക്കെ ആരാധകരുമായി താരം പങ്കുവെക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ് താരതന്റെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായി മാറാറുണ്ട്