കളിക്കാൻ കൂടുന്നോ… എന്റെ കൂടെ കളിക്കാൻ ആരൊക്കെയുണ്ട് കമെന്റ് ചെയ്യൂ.. ആരാധകരോട് താരം

in Entertainment

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി ഉയർന്നു വരികയാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോസുകളും ഫോട്ടോഷൂട്ടുകളിലൂടെ പ്രശസ്തരായവരുടെ വിശേഷങ്ങളും ആണ് നിറയെ എന്ന് ചുരുക്കം. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് ഉയർന്നു വരുന്നത്.

മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളുടെ മികവുകൾ കൊണ്ട് തന്നെ സ്വന്തം നാട്ടിലെ എന്ന് മാത്രമല്ല രാജ്യങ്ങൾക്ക് അപ്പുറത്തുള്ള മോഡലുകളെയും സെലിബ്രിറ്റികളെ യും വലിയ തോതിൽ നമ്മെ ഇഷ്ടപ്പെടുന്നതും അറിയുന്നതുമായ ഒരു സാഹചര്യമുണ്ട്. അതുകൊണ്ടു തന്നെയാണ് നമ്മുടെ നാട്ടിലുള്ളവരെ മറ്റുള്ളവർക്കും വിദേശ രാജ്യങ്ങൾ ഉള്ളവരെ നമ്മൾക്കും പരിചിതമായത്.

എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെ ഭരിച്ചു കൊണ്ടിരിക്കുന്നത് മോഡലായ ഡോക്ടർ തന്യ ചൗദരിയുടെ കിടിലൻ ഫോട്ടോകളാണ്. ബ്ലാക്ക് ഡ്രസ്സിൽ അതി മനോഹരിയാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിരന്തരമായ ആരാധകർക്ക് വേണ്ടി ഒരുപാട് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്ന താരത്തിന്റെ എല്ലാ ഫോട്ടോകളും വളരെ മികച്ച അഭിപ്രായങ്ങളോടെ തന്നെ പ്രേക്ഷകർ സ്വീകരിക്കാറുണ്ട്.

താരം ഒരു മോഡൽ എന്ന നിലയിൽ മാത്രമല്ല ഒരു ലൈസൻസ് ഫിസിയോതെറാപ്പിസ്റ്റ് കൂടിയാണ്. ഡോ. തന്യാ ചൗധരി തന്റെ ഫലപ്രദമായ തെറാപ്പിയിലൂടെ നിരവധി ആളുകളെ സഹായിച്ചിട്ടുണ്ട്. ഡോക്ടർ എന്ന തന്റെ പ്രൊഫഷൻ ഒപ്പം തന്നെ താരം മോഡലും രംഗത്തും സജീവമാവുകയാണ്. താരത്തിന്റെ ഫോട്ടോകൾ ഓരോന്നും സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറൽ ആവുന്നുണ്ട്.

മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെ അഭിനയം മേഖലയിലോ മറ്റു രംഗങ്ങളിൽ താരത്തെ ഭാവിയിൽ കാണാൻ കഴിയും എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. എന്തായാലും പങ്കുവെക്കുന്ന ഫോട്ടോകൾക്കും വിശേഷങ്ങൾക്കും എല്ലാം വലിയ ജന പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഇതിനോടകം തന്നെ നേടിയെടുക്കാൻ തരത്തിലുള്ള ആരാധക പിന്തുണ താരത്തിന് സ്വന്തമായിട്ടുണ്ട്.


Leave a Reply

Your email address will not be published.

*