“ഇങ്ങനെ കാണിച്ച് നടന്നാൽ എളുപ്പം കേറിപ്പോകാം..” ശരീരം കാണുന്ന രീതിയിലുള്ള വസ്ത്രം ധരിക്കുന്നത് അതിന് വേണ്ടിയല്ലേ?? വിമർശകർക്ക് മറുപടി നൽകി ഭുവനേശ്വരി ദേവി പൊതുവാൾ… അന്ന് പറഞ്ഞത് ഇങ്ങനെ..

in Entertainment


സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. പല മുൻനിര നടിമാർക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുമുണ്ട്. വെറും ഫോട്ടോഷൂട്ടുകൾ ഇവിടെ മാത്രം താര രാജാക്കന്മാരുടെതു പോലെയുള്ള സെലിബ്രേറ്റ് സ്റ്റാറ്റസ് പലർക്കും ഇന്ന് ലഭിച്ചിട്ടുണ്ട്.

കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്. കൂടാതെ ഗ്ലാമർ ഫോട്ടോകൾ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകുന്നവരെയും ഇന്ന് കാണാൻ സാധിക്കുന്നു. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ഭുവനേശ്വരി ദേവി പൊതുവാൾ. താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും

ഹെയർ സ്റ്റൈലിസ്റ്റും മോഡലുമാണ്. മിഡ്-സൈസ് മോഡലിംഗും ഹെയർഡോസും പ്രോത്സാഹിപ്പിക്കുന്ന മോഡലാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഹെയർ സ്‌റ്റൈലിംഗ് രഹസ്യങ്ങളും അത് സംരക്ഷിക്കാനുള്ള നുറുങ്ങുകളും പങ്കുവെക്കാറുണ്ട്. പോസ്റ്റുകളെല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. വണ്ണം വച്ചതിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന

താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ പരിശോധിക്കുമ്പോൾ അത് വളരെ പോസിറ്റീവായിട്ടാണ് എടുക്കുന്നത്. വിമർശനങ്ങൾ ഒന്നും വല്ലാതെ കാര്യമാക്കാത്ത വ്യക്തിയാണ് താരം. വസ്ത്രധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട് എന്തിനാണ് ഇങ്ങനെ ശരീരം കാണിച്ചു വസ്ത്രം ധരിക്കുന്നത് എന്ന് ആരെ കാണിക്കാനാണ് ഇങ്ങനെ ഒരുങ്ങി നടക്കുന്നത് എന്ന് തരത്തിലുള്ള

ഒരുപാട് കമന്റുകൾ ആണ് താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ പതിവായി വരാറുള്ളത് പലപ്പോഴും അതിന് മറുപടി നൽകിയിരിക്കുകയാണ് വളരെ പെട്ടെന്ന് താരത്തിന്റെ വീഡിയോ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. വീഡിയോയിൽ താരം പറയുന്നത് എന്റെ ശരീരത്തിന് ഇണങ്ങിയ വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത് എന്നും ഇഷ്ടപ്പെട്ട വസ്ത്രങ്ങളാണ് ഞാൻ ഭരിക്കുന്നത് എന്ന്

എനിക്ക് കംഫർട്ട് ആയ രീതിയിലാണ് വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് എന്നും ആണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. അല്ലാതെ കമന്റുകളിൽ വരുന്നതുപോലെ ശരീരം കാണിച്ചു കൊണ്ട് മറ്റു മേഖലകളിലേക്ക് കയറിപ്പറ്റുക എന്ന ഉദ്ദേശം തനിക്കില്ല എന്നും താരം വ്യക്തമാക്കുന്നുണ്ട്. എന്തായാലും താരം പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply

Your email address will not be published.

*