ഭാര്യയുടെ കല്യാണസാരിയിൽ ആദ്യരാത്രിക്ക് പിന്നാലെ നവവരൻ ചെയ്തത് ഞെട്ടിക്കും

in Special Report

വിവാഹം കഴിഞ്ഞു രണ്ടാം ദിവസം യുവാവ് ഭാര്യയുടെ വിവാഹ സാരിയിൽ തൂങ്ങി മരിച്ചു.തമിഴ് നാട് റാണിപെട്ട് സ്വദേശി ശരവണൻ ആണ് മരിച്ചത്.രണ്ടു ദിവസം മുൻപാണ് ശരണനും ചെങ്കൽപെട്ട് സ്വദേശിനി ശ്വേതയും തമ്മിൽ ഉള്ള വിവാഹം കഴിഞ്ഞത്.

പുലർച്ചെ ശ്വേതയുടെ നിലവിളി കെട്ടാണ് വീട്ടുകാർ വിവരം അറിയുന്നത്.മുറിയിൽ നിന്നും ഓടി പുറത്തേക്ക് ഇറങ്ങിയ ശ്വേതയുടെ ബോധം പോയി.തുടർന്ന് മാതാപിതാക്കൾ മുറിക്ക് ഉള്ളിൽ നോക്കിയപ്പോഴാണ് ശരവണൻ വിവാഹ സാരിയിൽ മരിച്ച നിലയിൽ കണ്ടത്.

പോലീസ് ഉടനെ എത്തി മൃതദേഹം പോസ്റ്റ് മോർട്ടം നടത്താൻ അയച്ചു.കുട്ടിക്കാലം മുതൽ കൂട്ടുകാർ ആയിരുന്ന ഇരുവരും കുറച്ചു വര്ഷം ആയി പ്രണയത്തിൽ ആയിരുന്നു.ഇരു വീട്ടുകാരും ചേർന്ന് ആഡംബരം ആയി കൊണ്ടാണ് വിവാഹം നടത്തിയത്.

ഇന്നലെ രാത്രി ശ്വേതയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച ശരവണൻ ഹണിമൂണിന് പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കുറിച്ചും പറഞ്ഞിരുന്നു.ശരവണന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം രംഗത്തു വന്നു.സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരുന്നു.
കടപ്പാട്