മുത്തപ്പനെ കണ്ടപ്പോൾ ഉള്ള കുഞ്ഞിന്റെ സന്തോഷം കണ്ടോ. കണ്ണും മനസ്സും നിറയുന്ന വീഡിയോ.

in Entertainment

സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയിരിക്കുകയാണ് ഈയൊരു വീഡിയോ നമുക്ക് എല്ലാവർക്കും അറിയാം പറശ്ശിനിക്കടവ് അമ്പലത്തിൽ പറ്റിയും മുത്തപ്പനെ പറ്റിയും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഇപ്പോൾ അമ്പലത്തിൽ നിന്നുള്ള നിരവധി വീഡിയോകൾ വൈറലാണ് എന്നാൽ സോഷ്യൽ

മീഡിയയിലെ ഇത്തരം വിവരങ്ങൾ വരുന്നതിനു മുൻപ് തന്നെ നമുക്ക് പറശ്ശിനിക്കടവ് മുത്തപ്പനെ പറ്റി നല്ലതുപോലെ അറിയാം. മുത്തപ്പന്റെ ഒരു ശക്തിയും മുത്തപ്പന്റെ ഒരു സ്നേഹവും അനുഭവിക്കാൻ കഴിഞ്ഞവർ വളരെ ഭാഗ്യം ചെന്നവർ തന്നെയാണ് എല്ലാവരും തന്നെ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും പറശ്ശിനിക്കടവ്

പോയിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഭഗവാന്റെ അനുഗ്രഹം നമ്മൾ നേരിൽ അനുഭവിക്കുക തന്നെ വേണം. ഇവിടെ ഒരു ചെറിയ കുട്ടി മുത്തപ്പനെ കണ്ട് ചിരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് സാധാരണ ഇതുപോലെ രൂപങ്ങൾ കാണുമ്പോൾ കുട്ടികൾ പേടിക്കാനാണ് പതിവ് എന്ന്
p
കുട്ടികൾക്ക് ഭഗവാനെ നേരിൽ കാണാനുള്ള കഴിവുണ്ട് എന്ന് നമ്മൾ പറഞ്ഞു കേട്ടിട്ടില്ലേ ചിലപ്പോൾ അതുതന്നെയായിരിക്കും ഇവിടെ സംഭവിച്ചത്. അവന്റെ മുൻപിൽ ഭഗവാൻ വളരെ ചിരിച്ചു സന്തോഷിച്ച രൂപത്തിൽ ആയിരിക്കും അതുകൊണ്ടായിരിക്കും അവൻ അത്രനേരവും ഭഗവാന്റെ കയ്യിലിരുന്നത്.. യാതൊരു

കുഴപ്പവുമില്ലാതെ ആ ചിരിച്ച ഉലച്ച് നിൽക്കുന്ന അവന്റെ വീഡിയോ സോഷ്യൽ മീഡിയ എല്ലാം തന്നെ വൈറലായി ആദ്യമായിട്ടാണ് ഒരു കുട്ടി മുത്തപ്പനെ കണ്ട് ഇതുപോലെ ചിരിക്കുന്നത് എന്നെല്ലാം സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകളാണ് എത്തിയത്. നിങ്ങളും പറശ്ശിനിക്കടവ് പോയിട്ടുണ്ടോ ഉണ്ടെങ്കിൽ പറയൂ.