ഒരു നാടൻ ഫോട്ടോഷൂട്ട്.. ചോലയിലെ ആമ്പൽ പോലെ സുന്ദരി… അന്ന് വൈറലായ ആ ഫോട്ടോകൾ ഇതാണ്..

മീഡിയ ഇടങ്ങൾ അതിന്റെ പരിപൂർണ്ണത മുഴുവനും പ്രേക്ഷകർക്കും ഉപയോക്താക്കൾക്കും തുറന്നു കാണിക്കുന്ന വർത്തമാനകാലം ആണ് ഇത് അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ വരുമാനമുണ്ടാക്കുന്നവർ വരെ ഉടലെടുക്കാനും വ്യാപകമായ പ്രചുരപ്രചാരം ആ വിഷയങ്ങൾക്ക് എല്ലാം ഉണ്ടാവാനും കാരണം. ഓരോരുത്തരും ഇന്ന് അറിയപ്പെടുന്നത് തന്നെ സോഷ്യൽ മീഡിയ സെലിബ്രേറ്റി,

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ പേരുകളിൽ ഒക്കെയാണ്. ഇതിനെല്ലാം കൂടാതെ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലൂടെ മാത്രം പ്രേക്ഷകർക്ക് സുപരിചിതരായ വരും ഉണ്ട്. അവരെ ടിക് ടോക് സ്റ്റാർ, ഇൻസ്റ്റാഗ്രാം സ്റ്റാർ, യൂട്യൂബർ എന്നിങ്ങനെയെല്ലാം വിളിക്കാം. ഇത്തരത്തിലുള്ളവരെല്ലാം തന്നിൽ ഉറങ്ങിക്കിടന്നിരുന്ന കഴിവുകളെയോ അല്ലെങ്കിൽ തങ്ങൾ സ്വന്തം വീടുകളിലോ തങ്ങളുടെ പ്രാഥമിക

വലയങ്ങളിലോ മാത്രം പ്രകടിപ്പിച്ചിരുന്ന കഴിവുകളെ പരിപോഷിപ്പിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും അതിലൂടെ ഒരുപാട് ആളുകളിലേക്ക് വീഡിയോകളും ഫോട്ടോകളും എത്തിക്കുന്ന അവസ്ഥ ഉണ്ടാവുകയും ആണ് ചെയ്തത്. അതുകൊണ്ടുതന്നെ നിറഞ്ഞ കയ്യടികളോടെയാണ് ഇത്തരത്തിലുള്ള ഓരോ കഴിവുകളെയും പ്രേക്ഷകർ സ്വീകരിക്കുന്നത്. ലോകമൊട്ടാകെയുള്ള ഇത്തരക്കാർ സോഷ്യൽ മീഡിയയിൽ



ഇപ്പോൾ നിറഞ്ഞുനിൽക്കുകയാണ്. വലിയ ആൾ അറിയുന്ന സെലിബ്രേറ്റികൾ ആവാൻ വേണ്ടി വെറും ഫോട്ടോഷൂട്ടുകൾ മാത്രം നടത്തുന്നവരും ഇന്ന് കുറവല്ല. ഹോട്ട് ആൻഡ് ബോർഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ വരെ ഓരോരുത്തരും പങ്കു വെക്കാൻ തുടങ്ങി. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഓരോ ദിവസവും പുത്തൻ മോഡൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് കൊണ്ട് തന്നെ ഒന്നിൽ നിന്ന് മറ്റൊന്നിനെ

വ്യത്യസ്തമാക്കാൻ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഹോട്ട് മോഡലുകൾ വരെ ഉണ്ടാവാൻ കാരണമായി. എന്തായാലും മികച്ച ആശയങ്ങളെയും വ്യത്യസ്തമായ കൺസെപ്റ്റിനെയും സോഷ്യൽ മീഡിയ നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
കൂട്ടത്തിൽ ഒരുപാട് ക്യാമറാമാൻമാരും മോഡലുകളും ആശയങ്ങൾ പറയുന്നവരും എഡിറ്റ് ചെയ്യുന്നവരും എല്ലാം

അറിയപ്പെട്ടുതുടങ്ങി. അത്തരത്തിൽ അറിയപ്പെട്ട ക്യാമറാമാൻ ആണ് മിഥുൻ സർക്കാര. മിഥുൻ സർക്കാരയുടെ ക്യാമറക്കണ്ണുകളിൽ പതിഞ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചോലയിൽ വിരിഞ്ഞ ഒരു ആമ്പൽ പൂ പോലെ മനോഹരിയായ മോഡലായാണ് ശ്രീലക്ഷ്മി അരവിന്ദാക്ഷനെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആളുകൾ കണ്ടുകൊണ്ടിരിക്കുന്നത്. എന്തായാലും പങ്കുവെച്ച്

നിമിഷങ്ങൾക്കകം തന്നെ മോഡലിംഗ് ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. ശ്രീലക്ഷ്മി ഇതിനുമുമ്പും ഒരുപാട് മോഡൽ ഫോട്ടോ ഷോട്ടുകളിൽ പങ്കെടുത്തിട്ടുണ്ട് താരം പങ്കെടുത്ത മോഡൽ ഫോട്ടോസുകൾ എല്ലാം ഇതിനുമുമ്പും പ്രേക്ഷകർ ഏറ്റെടുക്കുകയും നിറഞ്ഞ കൈയടിയോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരം ഫോട്ടോകൾക്ക് എപ്പോഴും ലഭിക്കാറുള്ളത്.